• Logo

Allied Publications

Delhi
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ ഡി​എം​എ രാ​ജം​മ​ണി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ് പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന അ​ഞ്ചാ​മ​ത് ഡി​എം​എ രാ​ജം​മ​ണി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് എ​ഐ​ഐ​എം​എ​സ് ജിം​ഖാ​ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ൻ ഡ​ബി​ൾ​സി​ൽ അ​ഖി​ലേ​ഷ് ജെ​യ്സ​ണ്‍ അ​ഭി​ഷേ​ക് രാ​ജേ​ന്ദ്ര​ൻ ടീം ​ഡി.​എം.​എ. രാ​ജം മ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 7,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും നേ​ടി ഒ​ന്നാ​മ​തെ​ത്തി. സെ​ബി​ൻ സാം ​പ്ര​ദീ​പ് കു​ര്യ​ൻ ടീം 4,000 ​രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഷി​ബു സേ​വി​യ​ർ ഏ​ഞ്ജ​ലീ​ന വ​ൽ​സ​ൻ ടീം ​ഡി​എം​എ രാ​ജം മ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 7,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ക​ര​സ്ഥ​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തും അ​ഖി​ലേ​ഷ് ജെ​യ്സ​ണ്‍ അ​ന്വേ​ഷാ ജെ​യ്സ​ണ്‍ ടീം 4,000 ​രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും നേ​ടി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വെ​റ്റ​ര​ൻ​സ് ഡ​ബി​ൾ​സി​ൽ പ്രി​ൻ​സ് ജോ​സ​ഫ് ജോ​സ് ജെ​യ്സ​ണ്‍ ടീം ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി യു ​രാ​ധാ​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 4,000 രൂ​പ​യും ഫ​ല​ക​വും ക​ര​സ്ഥ​മാ​ക്കി. മ​നോ​ജ് കു​മാ​ർ ഷാ​ജ​ഹാ​ൻ ടീം 2,000 ​രൂ​പ​യും ഫ​ല​ക​വും നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. മെ​ൻ സിം​ഗി​ൾ​സി​ൽ റെ​നി ജോ​സ​ഫ് സി.​എ​ൽ. ആ​ന്‍റ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 4,000 രൂ​പ​യും ഫ​ല​ക​വും ക​ര​സ്ഥ​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്തും പി.​കെ.​അ​ഖി​ൽ​ദാ​സ് 2,000 രൂ​പ​യും ഫ​ല​ക​വും നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​നാ​യി.

സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഡി.​എം.​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​വി മ​ണി​ക​ണ്ഠ​ൻ, സ്പെ​യി​ൻ വേ​ൾ​ഡ് വെ​റ്റ​റ​ൻ​സ് ബാ​ഡ്മി​ൻ​റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി പി. ​വി​ജ​യ​കു​മാ​ർ നാ​യ​ർ, ഏ​രി​യാ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ബി​പി​ൻ ബാ​ല​ഗോ​പാ​ൽ, സാ​ജു കെ ​പോ​ൾ, ര​തീ​ഷ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.


പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.