• Logo

Allied Publications

Europe
യു​കെ​യി​ലെ പു​തു​പ്പ​ള്ളി​യി​ൽ ജെഎ​സ് വിബിഎ​സ് ഒ​ക്ടോ​ബ​ർ 30ന്
Share
ബ​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ പു​തു​പ്പ​ള്ളി പ​ള്ളി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തി​നാ​യി ദൈ​വ വ​ച​നം പ​ഠി​ക്കു​ന്ന​തി​ന് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ജെഎ​സ് വിബിഎ​സ് ഈ ​വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 30നു ​ബ​ർ​മിം​ഗ്ഹാം സ്റ്റെ​ച്ച്ഫോ​ർ​ഡി​ലു​ള്ള ഓ​ൾ സെ​യി​ന്‍റ​സ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ചി​ന്ത വി​ഷ​യം "​വി​ശ്വാ​സ​വും ന​ല്ല മ​നഃ​സാ​ക്ഷി​യും​' (1 തി​മോ​ത്തി119 )"Having Faith and Good Conscience" ആ​ത്മീ​യ നി​റ​വി​ൽ ഇം​ഗ്ല​ണ്ടി​ലെ പു​തു​പ്പ​ള്ളി ഒ​രു​ങ്ങി.

മി​ഡ്ലാ​ൻ​ഡി​ലെ ആ​ദ്യ യാ​ക്കോ​ബാ​യ പ​ള്ളി​യാ​യ ബ​ർ​മിം​ഗ്ഹാം സെ​ന്‍റ ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ അ​ൽ​മി​യ സം​ഘ​ട​ന​യാ​യ സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ഐ​സ്വി​ബി​എ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് വി​കാ​രി റ​വ. ഫാ. ​രാ​ജു ചെ​റു​വ​ള്ളി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പ​ള്ളി​യു​ടെ വെ​ബ് സൈ​റ്റാ​യ www.jsocbirmingham.com സ​ന്ദ​ർ​ശി​ക്കു​ക.


രാ​ജു വേ​ലം​കാ​ല

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.