• Logo

Allied Publications

Europe
പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ടു​ത്ത​യാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Share
വ​ത്തി​ക്കാ​ൻ​സി​റ്റി: ഇ​റ്റ​ലി​യി​ലെ റോ​മി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം 29 ന് ​വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഈ ​മാ​സം 28 ന് ​റോ​മി​ലേ​യ്ക്ക് യാ​ത്ര തി​രി​ക്കും.

താ​യ്വാ​നെ​തി​രെ​യു​ള്ള ചൈ​നീ​സ് നീ​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ​യും ഇ​ന്തോ​പ​സ​ഫി​ക്കി​ന്‍റെ​യും സ്ഥി​ര​ത ജി20​ന്‍റെ ഭീ​ക​ര​ത​യ്ക്ക് പു​റ​മെ, COP26 ഗ്ലോ​സ്ഗോ ഉ​ച്ച​കോ​ടി​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​നും ആ​ഗോ​ള​താ​പ​നം ത​ട​യാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​വും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​നു​ള്ള COP26 ഉ​ച്ച​കോ​ടി ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ന​വം​ബ​ർ 12 വ​രെ​യാ​ണ് സ്കോ​ട്ട്ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും യു​കെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തും.

ഇ​ന്ത്യ​യ്ക്കു പു​റ​മെ ജ​ർ​മ്മ​നി, അ​ർ​ജ​ന്‍റീ​ന, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ഇ​ന്തൊ​നേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, യൂ​റോ​പ്യ​ൻ എ​ന്നീ രാ​ഷ്ട്ര​ത്ത​ല​വ·ാ​രും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്