• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ക​ഴ​ക്കൂ​ട്ടം ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു
Share
തി​രു​വ​ന​ന്ത​പു​രം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ക​ഴ​ക്കൂ​ട്ടം ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബ്ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ലി​യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. വി​ജ​യ​നാ​ണ് ട്രാ​വ​ൻ​കൂ​ർ പ്രോ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ രൂ​പീ​ക​രി​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ഴ​ക്കൂ​ട്ടം ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന സ​ന്ന​ദ്ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡ​ബ്ലി​യു എം​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പോ​ൾ പാ​റ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ്ലോ​ബ​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ കെ. ​വി​ജ​യ​ച​ന്ദ്ര​ൻ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് ആ​മു​ഖ​വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി മാ​ത്യു സോ​മ​തീ​രം, ഷാ​ജി മാ​ത്യു മു​ള​മൂ​ട്ടി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ, ഡോ. ​സു​ന​ന്ദ കു​മാ​രി, തു​ള​സീ​ധ​ര​ൻ നാ​യ​ർ, സൊ​നാ​ൽ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. അ​ശോ​ക് വി​ശ്വ​നാ​ഥ​ൻ (പ്ര​സി​ഡ​ന്‍റ്), മ​ഹേ​ഷ് എം.​എ​ൻ (സെ​ക്ര​ട്ട​റി), ഡോ. ​ഷി​ബു (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ഷ്ണു​രാ​ജ് .കെ (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എ​ബി കെ. ​സാ​മു​വേ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ