• Logo

Allied Publications

Europe
"സാന്ധ്യരാഗം' ഒക്ടോബർ 30 ന്
Share
ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കോസ്മോപോളിറ്റൻ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഒഎൻവി കുറുപ്പ് ‌അനുസ്മരണവും ഒഎൻവിയുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "സാന്ധ്യരാഗം" എന്ന സംഗീത സന്ധ്യയും ഒക്ടോബർ 30 നു വൈകുന്നേരം നാലിന് കോസ്മോപോളിറ്റൻ ക്ലബ് ഹാളിൽ നടക്കും .

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന പരിപാടിയായതിനാൽ ക്ലബ് അംഗങ്ങൾക്കു മാത്രമാകും പ്രവേശനം .പ്രസിഡന്‍റ് ജോസ് മാത്യുവിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി ബിജുമോൻ ജോസഫ് സ്വാഗതപ്രസംഗവും ഷാജി കൂരാപ്പിള്ളിൽ ഒ എൻവി കുറുപ്പ് അനുസ്മരണവും നടത്തും. ക്ലബ് ട്രഷറർ ടോം ജോർജ് നന്ദിയും പറയും. തുടർന്നു പ്രമുഖഗായകർ ഒഎൻവി രചിച്ച ഗാനങ്ങൾ ആലപിക്കും .

ഗായകരായ പ്രമോദ് പിള്ള , അജിത്കുമാർ ,ജിനു പണിക്കർ , മേഘ്‌ന മനു , സജിമാത്യു , മനു വാസുപണിക്കർ , ജിസ് ജോയ് , നിഷാമനു ,ഡോണി ചാക്കോ ,ബിൻസി മരിയ ഫ്രാൻസിസ് എന്നിവർ ഗാനങ്ങൾ ആലപിക്കും .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (യുകെ), അലൈഡ് മോർഗേജ് സർവീസസ്, സി ആൻഡ് എസ് കാർഹൊസ് ലിമിറ്റഡ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ

cosmopolitanclub.bristol@outlook.com

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.