• Logo

Allied Publications

Americas
ഫോ​മ​യു​ടെ കേ​ര​ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഫോ​മാ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​രു​പ​തി​ന പ​രി​പാ​ടി​ക​ളു​ടെ​യും, സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ​യും തു​ട​ക്കം സ​ഹ​ക​ര​ണ​ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. അ​തി​ര​ന്പു​ഴ​യി​ൽ ന​ട​ന്ന ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഫോ​മ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ,കേ​ര​ള ക​ണ്‍​വ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഫോ​മാ ദേ​ശീ​യ സ​മി​തി അം​ഗം ജോ​സ് മ​ല​യി​ൽ എ​ന്നി​വ​രും പ്രാ​ദേ​ശി​ക ജ​ന പ്ര​തി​നി​ധി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മ​ന്ത്രി വാ​സ​വ​നി​ൽ നി​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് പ​താ​ക ഏ​റ്റു​വാ​ങ്ങി.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ടും സ്വ​ത്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണ​വും ഫോ​മാ ഗോ ​ഫ​ണ്ട് വ​ഴി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്ത് ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി എ​ത്തി​യ്ക്കാ​നാ​ണ് ശ്ര​മം. പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും, വ​സ്ത്ര​ങ്ങ​ളും മ​റ്റു അ​ത്യാ​വ​ശ്യ സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫോ​മ​യു​ടെ കേ​ര​ള പ്രോ​ജ​ക്ടു​ക​ൾ വി​ജ​യ​പ്ര​ദ​മാ​ക്കാ​നും, പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​വാ​നും, ഫോ​മാ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ളീാ​മ​ബ​സ​ലൃ​മ​ഹ​മ​ബ2021ീ​രേീ21.​ഷു​ഴ
ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.