• Logo

Allied Publications

Australia & Oceania
മുതുകാടിന്‍റെ "വിസ്മയ സാന്ത്വനം' 23ന്
Share
വെല്ലിംഗ്ട‌ൺ : അരങ്ങില്‍ പുതിയ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ മാജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിയുള്ള കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഓൺലൈൻ കലാമേള "വിസ്മയ സാന്ത്വനം' ഒക്ടോബർ 23 നു (ശനി) അരങ്ങേറും.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിക്ക് സുമനസുകളുടെ സഹായം തേടിയാണ് യൂണിവേഴ്‌സല്‍ മാജിക് സെന്‍ററും ചില്‍ഡ്രന്‍ ഓഫ് ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററും ചേർന്ന് ന്യൂസിലാന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ നവോദയയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ മുതുകാടിന്‍റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും. ന്യൂസിലന്‍ഡ് സമയം വൈകുന്നേരം 7.00ന് (ഇന്ത്യന്‍ സമയം 11.30ന്) ഓണ്‍ലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിസ്മയ സാന്ത്വനം വീക്ഷിക്കുന്നതിനും പരിപാടിയുടെ ഭാഗമാകാനും https://www.differentartcentre.com/vismayasaanthwanam/newzealand/23102021 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.