• Logo

Allied Publications

Delhi
ഡിഎംഎയുടെ നൃത്തസംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു
Share
ന്യൂഡൽഹി: മഹാമാരിമൂലം നിർത്തിവച്ചിരുന്ന ഡൽഹി മലയാളി അസോസിയേഷന്‍റെ നൃത്തസംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ എല്ലാ ശനിയാഴ്ച്ചകളിലും ഞായറാഴ്ചകളിലുമാണ്‌ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കർണാടക സംഗീതം എന്നിവയുടെ ക്‌ളാസുകൾ ഒരു ഇടവേളക്കു ശേഷം വീണ്ടും ആരംഭിക്കുന്നത്.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ. പിഎച്ച്ഡിയും നേടിയ ഡോ. നിഷാ റാണിയാണ് ക്‌ളാസുകൾ നയിക്കുന്നത്.

മേൽപ്പറഞ്ഞ കലാരൂപങ്ങളിൽ യോഗ്യതയും ബിരുദവും നേടാനുള്ള സുവർണാവസരമാണ് വീട്ടമ്മമാർക്കും കലോപാസകന്മാർക്കുമായി ഡിഎംഎ ഒരുക്കുന്നതെന്ന് അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 9711362652, 7838405045 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ. ഷാജി

ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത.
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പി
ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ
എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.