• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സേ​വ​ന​ത്തെ കേ​ര​ളം വി​ല​മ​തി​ക്കു​ന്നു: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Share
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സേ​വ​ന​ത്തെ കേ​ര​ളം വി​ല​മ​തി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നം സൂ​മി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ളം നേ​രി​ടു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ എ​ല്ലാ​യ്പ്പോ​ഴും വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ക​ല​വ​റ​യി​ല്ലാ​തെ സ​ഹാ​യം എ​ത്തി​ക്കാ​റു​ണ്ട്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ലോ​ക​മെ​ന്പാ​ടും മ​ല​യാ​ളി​ക​ളെ സേ​വ​ന​രം​ഗ​ത്ത് ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​ൽ ഡ​ബ്ല്യു​എം​സി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​വും ചാ​രി​റ്റി​ക്കാ​ര്യ​ങ്ങ​ൾ​ക്ക് ശേ​ഷി​യു​റ്റ​തു​മാ​ണ്. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ക്കാ​ല​ത്ത് ഡ​ബ്ല്യു​എം​സി ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് ചെ​യ്ത കേ​ര​ളാ സ​ഹാ​യ​ങ്ങ​ൾ ന​ന്ദി​പൂ​ർ​വം സ്മ​രി​ക്കു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സേ​വ​ന​വും സം​ഘ​ട​നാ മി​ക​വും വ​ർ​ധി​ത​മാ​കു​വാ​ൻ എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ഡ​ബ്ല്യു​എം​സി സാ​ര​ഥി​ക​ളു​ടെ നി​സ്വാ​ർ​ഥ​ത​യെ മ​ന​സി​ലാ​ക്കാ​ൻ ഇ​ട​വ​ന്നി​ട്ടു​ണ്ട്. ഇ​നി​യും ഇ​നി​യും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​ത് ക​രു​ത്തു പ​ക​രും എ​ന്ന് ഉ​റ​പ്പു​ണ്ട് ന്ധ ​റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​സ്താ​വി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ശ​സ്ത ബാ​ല ഗാ​യ​ക​ർ ഋ​തു രാ​ജും ശ്രേ​യാ ജ​യ​ദീ​പും പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യൂ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലി​റ്റി ജോ​ർ​ജ് എം​സി ആ​യി​രു​ന്നു. അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ് വി​ജ്ഞ​പ്തി പ്ര​ഭാ​ഷ​ണം അ​വ​ത​രി​പ്പി​ച്ചു. എ​ൽ​ദോ​പീ​റ്റ​ർ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ യോ​ഗ​ത്തി​ലേ​യ്ക്ക് ഒൗ​പ​ചാ​രി​ക​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. ഡ​ബ്ല്യു​എം​സി ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ് മു​ൻ ചെ​യ​ർ​മാ​ൻ സാ​ബു ജോ​സ​ഫ് (സി​പി​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ പ്ര​തി​ജ്ഞാ വാ​ച​കം പ​ക​ർ​ന്നു. അ​മേ​രി​ക്കാ റീ​ജി​യ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ് മാ​രേ​ട്ട് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഡ​ബ്ല്യു​എം​സി ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് ആ​റ്റു​പു​റം ( ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് ന​ട​വ​യ​ൽ ( പ്ര​സി​ഡ​ന്‍റ്), സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നൈ​നാ​ൻ മ​ത്താ​യി (ട്ര​ഷ​റാ​ർ), തോ​മ​സ് പോ​ൾ (വൈ​സ് ചെ​യ​ർ​മാ​ൻ), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യൂ ത​ര​ക​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടോം ​തോ​മ​സ് ( ജോ​യി​ന്‍റ് സെ ​ക്ര​ട്ട​റി), തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ), ജോ​സ് നൈ​നാ​ൻ(​പി​ആ​ർ​ഒ), ഡോ. ​ജി​ൻ​സി മാ​ത്യൂ (വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്), ലൈ​സ​മ്മ ബെ​ന്നി (വ​നി​താ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷൈ​ലാ രാ​ജ​ൻ (വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി) , ജെ​യിം​സ് കി​ഴ​ക്കേ​ട​ത്ത്, അ​ബ്രാ​ഹം കെ ​വ​ർ​ഗീ​സ്, ജെ​റി ജെ​യിം​സ്, മ​നോ​ജ് മാ​ത്യൂ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബേ​ഴ്സ്) ജേ​ക്ക​ബ് കോ​ര (ക​മ്മി​റ്റീ മെം​ബ​ർ), ബെ​ന്നീ മാ​ത്യൂ (ക​മ്മി​റ്റീ മെം​ബ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

ഗോ​പാ​ല പി​ള്ള ( വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ഫി​ലി​പ് തോ​മ​സ് (ഡ​ബ്ല്യു​എം​സി റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ), ചാ​ക്കോ കോ​യി​ക്ക​ലെ​ത്ത് (ഡ​ബ്ള്യൂ എം ​സി അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ), ജോ​ണ്‍​സ​ണ്‍ ത​ല​ചെ​ല്ലൂ​ർ അ​മേ​രി​ക്ക റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രും ന്യൂ​യോ​ർ​ക്ക്, സൗ​ത്ത് ജേ​ഴ്സി, നോ​ർ​ത്ത് ജേ​ഴ്സി, ഹൂ​സ്റ്റ​ണ്‍, ഡി​എ​ഫ് ഡ​ബ്ള്യൂ, ഡാ​ള​സ്, നോ​ർ​ത്ത് ടെ​ക്സ​സ്, ചി​ക്കാ​ഗോ, ഫ്ളോ​റി​ഡ, ബോ​സ്റ്റ​ണ്‍, ഒ​ക്ക്ല​ഹോ​മ, വാ​ൻ കൂ​വ​ർ എ​ന്നീ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളും ആ​ശം​സാ സ​ന്ദേ​ശം അ​ർ​പ്പി​ച്ചു. ഋ​തു രാ​ജും ശ്രേ​യാ ജ​യ​ദീ​പും ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു.

പി. ​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.