• Logo

Allied Publications

Americas
മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​ക്ക് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ശം​സാ​പ്ര​വാ​ഹം
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യും സ്ഥാ​നാ​രോ​ഹ​ണം ചെ​യ്ത പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ൽ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​മു​ള്ള മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ വൈ​ദീ​ക​രു​ടെ​യും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ശം​സ​ക​ളും അ​നു​മോ​ദ​ന​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും നേ​രു​ന്നു.

പ​രു​മ​ല സെ​മി​നാ​രി​യി​ൽ ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യ അ​ഭി​വ​ന്ദ്യ കു​രി​യാ​ക്കോ​സ് മാ​ർ ക്ലി​മ്മീ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. മ​ല​ങ്ക​ര സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. സ്ഥാ​നാ​രോ​ഹ​ണ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കാ​തോ​ലി​ക്കാ​സ്ഥാ​നം ഏ​റ്റ പ​രി​ശു​ദ്ധ പി​താ​വ് യോ​ഗ്യ​നാ​ണ് എ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് സിം​ഹാ​സ​ന​ത്തി​ൽ ഇ​രു​ത്തി ഇ​വ​ൻ യോ​ഗ്യ​ൻ എ​ന്ന​ർ​ഥ​മു​ള്ള ന്ധ​ഓ​ക്സി​യോ​സ്ന്ധ ചൊ​ല്ലി പ്ര​ഖ്യാ​പി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രെ​ല്ലാം ചേ​ർ​ന്ന് അം​ശ​വ​ടി ന​ൽ​കു​ക​യും അം​ശ​വ​ടി കൊ​ണ്ട് സ്ഥാ​നം ഏ​റ്റ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ വി​ശ്വാ​സ സ​മൂ​ഹ​ത്തെ ആ​ശീ​ർ​വ​ദി​ക്കു​ക​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.

ഒ​ക്ടോ​ബ​ർ 14ന് ​പ​രു​മ​ല സെ​മി​നാ​രി​യി​ൽ ന​ട​ന്ന മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ദീ​ക​രും അ​ൽ​മാ​യ പ്ര​ധി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ, എ​ല്ലാ പ​ള്ളി പ്ര​തി​നി​ധി​ക​ളും ഒ​രേ സ്ഥ​ല​ത്ത് ഒ​ത്തു​ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ 50 പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തി​ൽ അ​ധി​കം പ്ര​തി​നി​ധി​ക​ൾ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത​ത്. മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ 30 ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 1590 ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണ് മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഹൂ​സ്റ്റ​ണ്‍ ഡാ​ള​സ് ഷി​ക്കാ​ഗോ കാ​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ അ​റ്റ​ലാ​ന്‍റ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ വൈ​ദീ​ക​രും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യി നി​യ​മി​ത​നാ​യി​രു​ന്ന ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു.

ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​പ്പ​ച്ച​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ