• Logo

Allied Publications

Middle East & Gulf
ഷാ​ജി ഗോ​വി​ന്ദി​ന്‍റെ ഓ​ർ​മ​ക​ളി​ൽ വി​തു​ന്പി ജി​ദ്ദ സ​മൂ​ഹം
Share
ജി​ദ്ദ: ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി​ജ​ഐ​സ് ) ഷാ​ജി ഗോ​വി​ന്ദ് ഒ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഷാ​ജി​യു​ടെ വേ​ർ​പാ​ട് ജി​ദ്ദ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​ൻ പ​റ്റാ​ത്ത വി​ട​വാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ണ്‍ ലൈ​ൻ ഫ്ളാ​റ്റ് ഫോ​മി​ൽ ന​ട​ന്ന മീ​റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ നാ​യ​ർ പ്ര​ക്കാ​നം നി​യ​ന്ത്രി​ച്ചു, വി​വി​ധ സാ ​മൂ​ഹി​ക, സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​തീ​ക​രി​ച്ചു ഷി​ബു തി​രു​വ​ന​ന്ത​പു​രം, സ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, സി​റാ​ജ്, ന​സീ​ർ വാ​വ കു​ഞ്ഞു, ശ​ങ്ക​ർ​ഉ​ണ്ണി ഇ​ള​ങ്കൂ​ർ യാ​ന്പു, മ​ജീ​ദ് ന​ഹ, അ​ഷ്റ​ഫ് വ​ട​ക്കേ​കാ​ട്, ന​വാ​സ് ബീ​മാ പ​ള്ളി, ഉ​ണ്ണി തെ​ക്കെ​ട​ത്തു, ബ​ഷീ​ർ പ​രി​ത്തി​ക്കു​ന്ന​ൻ, അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, സ​ന്തോ​ഷ് കെ ​ജോ​ണ്‍ അ​ലി തേ​ക്ക്തോ​ട്, ജോ​സ​ഫ് വ​ർ​ഗീ​സ് വ​ട​ശേ​രി​ക്ക​ര, മ​നോ​ജ് മാ​ത്യു അ​ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, നൗ​ഷാ​ദ് അ​ടൂ​ർ, വി​ലാ​സ് അ​ടൂ​ർ, മു​ജീ​ബ് മു​ത്തേ​ട​ത്തു, ശ​ശി നാ​യ​ർ, ജോ​ണ്‍​സ​ണ്‍, എ​ബി ചെ​റി​യാ​ൻ മാ​ത്തൂ​ർ, സി​ദ്ധി​ക്ക് അ​ലി, അ​ൻ​സാ​ർ, സു​ശീ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും മ​റ്റു ഒ​ട്ട​ന​വ​ധി പി​ജ​ഐ​സ് അം​ഗ​ങ്ങ​ളും ഒ​ട്ട​ന​വ​ധി സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​സാ​രി​ച്ചു. നാ​ട്ടി​ൽ നി​ന്ന് ഷാ​ജി​യു​ടെ കു​ടും​ബ​വും പ​ങ്കെ​ടു​ത്തു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.