• Logo

Allied Publications

Middle East & Gulf
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Share
മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി​യു​ടെ 2021ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു. 2019, 2020, ജ​നു​വ​രി 1 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മൗ​ലി​ക കൃ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

വി​വ​ർ​ത്ത​ന​ങ്ങ​ളോ അ​നു​ക​ര​ണ​ങ്ങ​ളോ സ്വീ​കാ​ര്യ​മ​ല്ല. ക​ഥ, ച​രി​ത്രം തു​ട​ങ്ങി​യ​വ​യി​ലെ മി​ക​ച്ച കൃ​തി​ക്കാ​ണ് ഈ ​വ​ർ​ഷം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

പു​ര​സ്കാ​രം പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള കൃ​തി​ക​ളു​ടെ ര​ണ്ടു കോ​പ്പി​ക​ൾ വീ​തം ലാ​ൽ​ജി ജോ​ർ​ജ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, വെ​ണ്ണി​ക്കു​ളം പി​ഒ. തി​രു​വ​ല്ല 689544, പ​ത്ത​നം​തി​ട്ട ജി​ല്ലാ, മൊ​ബൈ​ൽ : 0091 9567960329. എ​ന്ന വി​ലാ​സ​ത്തി​ൽ 2021 ന​വം​ബ​ർ 1 ന​കം അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​വാ​സി സം​സ്കൃ​തി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബി​ജു ജേ​ക്ക​ബ് കൈ​താ​രം അ​റി​യി​ച്ചു.

ബി​ജു ജേ​ക്ക​ബ്

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത