• Logo

Allied Publications

Europe
സെ​ഹി​യോ​ൻ യു​കെ മൂ​ന്നാം ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ​യും ഒ​ക്ടോ: 16ന്
Share
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച ന​ട​ക്കും.

ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് ,നോ​ബി​ൾ ജോ​ർ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം ബ്ര​ദ​ർ ജോ​ണി കാ​ർ​ഡി​ഫ് വ​ച​ന ശു​ശ്രൂ​ഷ​യും ബ്ര​ദ​ർ ക്ലെ​മെ​ൻ​സ് നീ​ല​ങ്കാ​വി​ൽ , ഷാ​ർ​ല​റ്റ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ഗാ​ന​ശു​ശ്രൂ​ഷ​യും ന​യി​ക്കും.

യു​കെ സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ. വൈ​കി​ട്ട് 6.30 മു​ത​ൽ സൂ​മി​ൽ ഒ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ത്ഥ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും .യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി 86516796292 എ​ന്ന ഐ​ഡി യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും പ്രാ​ർ​ഥ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും , സ്പി​രി​ച്ച്വ​ൽ ഷെ​യ​റി​ങ്ങും സാ​ധ്യ​മാ​കു​ന്ന​താ​ണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​ങ്ങ​ൾ ;
യു​കെ & അ​യ​ർ​ല​ൻ​ഡ് 7pm to 8.30pm.
യൂ​റോ​പ്പ് : 8pm to 9.30pm
സൗ​ത്ത് ആ​ഫ്രി​ക്ക :9pm to 10.30pm
ഇ​സ്രാ​യേ​ൽ :9pm to 10.30pm
സൗ​ദി : 10pm to 11.30pm.
ഇ​ന്ത്യ 11. 30 pm
ഓ​സ്ട്രേ​ലി​യ(​സി​ഡ്നി) : 6am to 7.30am.
നൈ​ജീ​രി​യ : 8pm to 9.30pm.
അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക് ): 2pm to 3.30pm

ബാ​ബു ജോ​സ​ഫ്

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ