• Logo

Allied Publications

Delhi
മയൂർ വിഹാർ ശ്രീഅയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ
Share
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്2 ശ്രീഅയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ. മയൂർ വിഹാർ ഫേസ്2ലെ പോക്കറ്റ്സി, ശിവശക്തി സനാതൻ ധരം മന്ദിറിൽ പ്രസിഡന്‍റ് പ്രസാദ് കെ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള (20212023) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സന്തോഷ് കുമാർ (പ്രസിഡന്‍റ്), രമേശ് കോയിക്കൽ (വൈസ് പ്രസിഡന്‍റ്), സി പി മോഹനൻ (സെക്രട്ടറി), രാജശേഖരൻ (ജോയിന്‍റ് സെക്രട്ടറി), കെ ദിനേശ് (ട്രഷറർ), ടി ബി ആനന്ദ് കുമാർ (ജോയിന്റ് ട്രഷറർ), കെ ജി ഹരികുമാർ (ഇന്റെർണൽ ഓഡിറ്റർ), പ്രസാദ് കെ നായർ (കൺവീനർ പൂജ), യു ഗോകുൽ കൃഷ്‌ണൻ (കൺവീനർ ഭജന), സി.പി സനിൽ (കൺവീനർ അന്നദാനം) എന്നിവരാണ് പുതുതായി ചുമതലയേറ്റ സാരഥികൾ.

കൂടാതെ ആർ വി ഉണ്ണികൃഷ്‌ണൻ, ടി വി രാജേഷ്, അരവിന്ദാക്ഷൻ, രാജീവ് കുമാർ, ബീനാ പ്രസാദ്, ഗീതാ രമേശ്, എ പി വിനോദ്, മനു ദാസ്, അജയ്, കെ വി ഹരിദാസ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

പി.എൻ. ഷാജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.