• Logo

Allied Publications

Americas
പൂര്‍ണമായി ഫുള്‍ വാക്‌സിനേറ്റ് ചെയ്തവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍
Share
വാഷിങ്ടന്‍: പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് യുഎസ് ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ട്‌സ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫൈസര്‍ വാക്‌സീന്‍ ലഭിച്ചവര്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ് എന്നാല്‍ സീനിയേഴ്‌സിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മാത്രം ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടു ഡോസ് വാക്‌സീന്‍ ലഭിച്ചവര്‍ക്കു കോവിഡ് വൈറസില്‍ നിന്നും ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും സിഡിസി വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യം പോലും വേണ്ടിവരില്ലെന്നു വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വാക്‌സിന്‍ ലഭിച്ചവരില്‍ പ്രതിരോധശക്തി വര്‍ധിച്ചിട്ടുണ്ടെന്നും വൈറസിനെ ഭാവിയില്‍ ഇതു പ്രതിരോധിക്കുമെന്നും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡ്‌വൈസറി പാനല്‍ ഫോര്‍ വാക്‌സീന്‍സ് അംഗം ഡോ. പോള്‍ ഓഫിറ്റ പറഞ്ഞു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും പ്രതിരോധ ശക്തിയില്ലാത്തവരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇതിനകം 186 മില്യണ്‍ പേര്‍ക്കു ഫുള്‍ വാക്‌സിനേഷന്‍ ലഭിച്ചതായി സിഡിസി അറിയിച്ചു.

പി.പി. ചെറിയാന്‍

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്