• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം:ത്രി​ക​ക്ഷി​ക​ൾ സ​ഖ്യ​ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ളാ​യ എ​സ്പി​ഡി, ഗ്രീ​ൻ​സ്, എ​ഫ്ഡി​പി സ​ഖ്യ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വി​ജ​യി​ച്ച ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ എ​സ്പി​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ത്രി​ത​ല ക​ക്ഷി​ക​ൾ​ക്കി​ട​യി​ലെ 10 മ​ണി​ക്കൂ​ർ നീ​ണ്ട ര​ണ്ടാ​മ​ത്തെ ച​ർ​ച്ച​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.

നി​ല​വി​ലെ ധ​ന​മ​ന്ത്രി ഒ​ലാ​ഫ് ഷോ​ൾ​സാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ജി 20 ​ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നാ​യി എ​സ്പി​ഡി ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി ഒ​ലാ​ഫ് ഷോ​ൾ​സ് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 4 മ​ണി​ക്കൂ​ർ കൂ​ടി ച​ർ​ച്ച​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. യു​എ​സി​ൽ നി​ന്ന് ഷോ​ൾ​സ് ബെ​ർ​ലി​നി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ച​ർ​ച്ച​ക​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച പ്ര​സ്താ​വ​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.​എ​ന്നാ​ൽ ഈ ​ആ​ഴ്ചാ​വ​സാ​ന​ത്തോ​ടെ പ്രാ​രം​ഭ ഫ​ല​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ സി​ഡി​യു പാ​ർ​ട്ടി ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ സി​മി​യാ​ക്ക് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ട വി​നാ​ശ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. മെ​ർ​ക്ക​ലി​ന്‍റെ കീ​ഴി​ൽ 16 വ​ർ​ഷ​ക്കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ സെ​പ്റ്റം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​പ​ര​മാ​യ കു​റ​ഞ്ഞ വി​ജ​യം നേ​ടി​യ​തി​ന് ശേ​ഷം പ​തി​റ്റാ​ണ്ടു​ക​ളി​ലെ ഏ​റ്റ​വും ആ​ഴ​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​യു​മാ​യി പൊ​രു​തു​ക​യാ​ണ്.

നി​ല​വി​ലെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ർ​മി​ൻ ലാ​ഷെ​റ്റ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്ഥാ​നം ഒ​ഴി​യാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത​രു​ടെ പു​തി​യ നി​ര നി​ർ​ണ​യി​ക്കു​ന്ന​തി​നും അം​ഗ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ നേ​തൃ​ത്വ തെ​ര​ഞ്ഞെ​ടു​ക്ക​ൽ പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​യ​തി ന​വം​ബ​ർ 2 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സീ​മി​യാ​ക്ക് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ഡി​സം​ബ​ർ 6 മു​ത​ൽ 13 വ​രെ ഡ്രെ​സ്ഡ​നി​ലാ​വും ന​ട​ക്കു​ക. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​മാ​യ നോ​ർ​ത്ത് റൈ​ൻ​വെ​സ്റ​റ്ഫാ​ലി​യ​യു​ടെ സം​സ്ഥാ​ന പ്രീ​മി​യ​ർ ആ​യ ലാ​ഷെ​റ്റ് ജ​നു​വ​രി​യി​ലാ​ണ് സി​ഡി​യു​വി​ന്‍റെ ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്