• Logo

Allied Publications

Americas
സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ വാ​ക്സി​ന് നി​ർ​ബ​ന്ധി​ക്ക​രു​ത്; ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ലെ വ്യ​വ​സാ​യ ശാ​ല​ക​ളി​ലോ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലോ ജീ​വ​ന​ക്കാ​രെ കോ​വി​ഡ് വാ​ക്സീ​ന് നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വി​ല​ക്കി ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട് തി​ങ്ക​ളാ​ഴ്ച എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലോ, ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ലോ കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ അ​തി​നു നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വ്.

ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​വ​ർ ത​ന്നെ തീ​രു​മാ​നി​ച്ചാ​ൽ അ​തി​നെ എ​തി​ർ​ക്കി​ല്ല. കോ​വി​ഡ് വാ​ക്സീ​ൻ സു​ര​ക്ഷി​ത​വും, പ്ര​യോ​ജ​ന​ക​ര​വു​മാ​ണ്. എ​ന്നാ​ൽ അ​ത് സ്വീ​ക​രി​ക്കു​ന്ന​തി​നു ആ​രേ​യും നി​ർ​ബ​ന്ധി​ക്ക​രു​ത്. അ​ങ്ങ​നെ​യു​ള്ള പ​രാ​തി ല​ഭി​ച്ചാ​ൽ 1000 ഡോ​ള​ർ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ വാ​ക്സി​ൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് നി​രോ​ധി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വും ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചി​രു​ന്നു. ഈ​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ടെ​ക്സ​സ് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​ള്ള​ത് കോ​വി​ഡ് കേ​സു​ക​ൾ സാ​വ​കാ​ശം ഇ​വി​ടെ കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്നു​ള്ള​തി​ന് തെ​ളി​വാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ട്ടു.

യു​എ​സി​ലെ 45 സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ ശ​രാ​ശ​രി ദി​നം​പ്ര​തി കു​റ​ഞ്ഞു​വ​രു​ന്നു​വെ​ന്ന് ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി ഞാ​യ​റാ​ഴ്ച ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

പി.പി. ചെറിയാൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.