• Logo

Allied Publications

Europe
ലീ​ഡ്സ് ലി​മ​യു​ടെ ക​ലാ​വി​രു​ന്നി​ൽ നാ​ട​കം "അ​മ്മ​യ്ക്കൊ​രു താ​രാ​ട്ട് ' അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ലീ​ഡ്സ്: മ​ല​യാ​ളി​ക​ളു​ടെ മ​നം നി​റ​ച്ചു ലി​മ ക​ലാ​വി​രു​ന്ന്. മ​ല​യാ​ളി​ക​ൾ ഏ​റെ​കാ​ല​മാ​യി കാ​ത്തി​രു​ന്ന ലി​മ(​ലീ​ഡ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ)​ക​ലാ​വി​രു​ന്ന് ആം​ഗ്ലെ​ഴ്സ് ക്ല​ബി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടെ ന​ട​ത്ത​പെ​ട്ടു. പു​തി​യ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പെ​ടാ​നും കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള വേ​ദി​യി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​യി​ലാ​ടാ​ൻ നി​ല​വി​ള​ക്ക് തെ​ളി​ച്ചു ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ത​ള​ർ​ന്നു പോ​യ കു​ടും​ബ​ങ്ങ​ളെ സ്മ​രി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച ക​ലാ​വി​രു​ന്ന്, പി​ന്നീ​ട് മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് കാ​ണി​ക​ളെ കൈ​യി​ലെ​ടു​ത്തു. അ​സോ​സി​യേ​ഷ​നി​ലെ ത​ന്നെ പ്ര​ഗ​ത്ഭ​രാ​യ​വ​ർ ക്ലാ​സി​ക്, സി​നി​മാ​റ്റി​ക്ക്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സോം​ഗ്സ്, ക​ഥ​പ്ര​സം​ഗം എ​ന്നീ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ജേ​ക്ക​ബ് കു​യി​ലാ​ട​ൻ സം​വി​ധാ​നം ചെ​യ്ത നാ​ട​കം ന്ധ​അ​മ്മ​യ്ക്കൊ​രു താ​രാ​ട്ട് ന്ധ​കാ​ണി​ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ വ​ര​വേ​റ്റു. അ​ഭി​നേ​താ​ക്ക​ൾ എ​ല്ലാ​വ​രും ഒ​ന്നി​നൊ​ന്നു മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

അ​വ​സാ​നം മ​നം നി​റ​ഞ്ഞു ആ​വേ​ശ​ത്തോ​ടെ എ​ല്ലാ​വ​രും ഡി​ജേ ഡാ​ൻ​സി​ൽ ആ​ന​ന്ദ നൃ​ത്ത​മാ​ടി. തു​ട​ർ​ന്നും ലി​മ അ​സോ​സി​യേ​ഷ​ൻ എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​യി ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പു ന​ൽ​കി. വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ മ​നോ​ഹ​ര​മാ​യി ച​ട​ങ്ങു​ക​ൾ പ​രി​വ​സാ​നി​ച്ചു.

അ​ല​ക്സ് വ​ർ​ഗീ​സ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.