• Logo

Allied Publications

Europe
വി​യ​ന്ന​യി​ൽ കൊ​ര​ട്ടി​മു​ത്തി​യു​ടെ പ​ത്താ​മ​ത് തി​രു​നാ​ൾ ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 16ന്
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി വി​ശ്വാ​സി​ക​ൾ കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച വി​യ​ന്ന​യി​ലെ മൈ​ഡി​ലിം​ഗി​ലു​ള്ള മ​രി​യ ലൂ​ർ​ദ്സ് പ​ള്ളി​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു. പ​ത്താം ത​വ​ണ​യാ​ണ് വി​യ​ന്ന​യി​ൽ കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ലൂ​ർ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ര​ട്ടി പ​ള്ളി​യി​ലെ തി​രു​നാ​ൾ വി​യ​ന്ന​യി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന​ത് 2012ൽ ​ആ​യി​രു​ന്നു.

തി​രു​നാ​ൾ ദി​ന​ത്തി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഫാ. ​തോ​മ​സ് താ​ണ്ട​പ്പി​ള്ളി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ഡി​ലിം​ഗി​ൽ ആ​രം​ഭി​ക്കും. തി​രു​നാ​ളി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കാ​ൻ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദി​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

കൊ​ര​ട്ടി എ​ന്ന സ്ഥ​ല​ത്തെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ​സ്തി​യാ​ർ​ജി​ച്ച തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ല​ക​ൾ ഇ​പ്പോ​ൾ യു​റോ​പ്പി​ലും വ്യാ​പി​ക്കു​ക​യാ​ണ്. കൊ​ര​ട്ടി മു​ത്തി എ​ന്ന പേ​രി​ലു​ള്ള മാ​താ​വി​ന്‍റെ പ്ര​തി​ഷ്ഠ വി​യ​ന്ന​യി​ലും ഏ​റെ ഒ​രു​ക്ക​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.

തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ യു​റോ​പ്പി​ലെ എ​ല്ലാ ഭ​ക്ത​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഓ​സ്ട്രി​യ​യി​ലെ കൊ​ര​ട്ടി മു​ത്തി​യു​ടെ കൂ​ട്ടാ​യ്മ അ​റി​യി​ച്ചു. നേ​ർ​ച്ച​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജോ​ബി ആ​ന്‍റ​ണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ