• Logo

Allied Publications

Americas
യു​എ​സി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ർ​ധി​ക്കുന്നതായി ഫൗ​ച്ചിം
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ നാ​ൽ​പ​ത്തി​യ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്പോ​ൾ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ല​ർ​ജി ആ​ൻ​ഡ് ഇ​ൻ​ഫ​ക്ഷ​ൻ ഡി​സീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു.

കോ​റോ​ണ വൈ​റ​സി​നു​മേ​ൽ നാം ​പൂ​ർ​ണ​മാ​യും വി​ജ​യം തേ​ടി എ​ന്ന പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ർ​ഹ​രാ​യ 68 മി​ല്യ​ണ്‍ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഇ​നി​യും വാ​ക്സി​നേ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ. ​ഫൗ​ച്ചി പ​റ​ഞ്ഞു. വൈ​റ​സി​ന്‍റെ വ്യാ​പ​നം ഇ​പ്പോ​ൾ കു​റ​ഞ്ഞു​വെ​ങ്കി​ലും വീ​ണ്ടും തി​രി​ച്ചു​വ​രി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ൽ​പ​ത്തി​യ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​തോ​ത് സാ​വ​കാ​ശം കു​റ​ഞ്ഞു​വ​രി​ക​യോ, വ​ർ​ധി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ(​മൊ​ണ്ടാ​ന, കൊ​ള​റാ​ഡോ, മി​നി​സോ​ട്ട, മി​ഷി​ഗ​ണ്‍, പെ​ൻ​സി​ൽ​വാ​നി​യ) ക​ഴി​ഞ്ഞ​വാ​രം 10 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ള്ള​ത് നാം ​ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്.

വാ​ഷിം​ഗ്ട​ണി​ൽ 52 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ശ​രാ​ശ​രി​യേ​ക്കാ​ൾ(56.4 ശ​ത​മാ​നം) കു​റ​വാ​ണ്. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 100,000ത​ത്തി​ൽ കു​റ​വാ​ണ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് മ​ര​ണ​വും ശ​രാ​ശ​രി പ്ര​തി​ദി​നം 1600 ആ​യി കു​റ​ഞ്ഞ​താ​യും ഫൗ​ച്ചി പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​