• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ സ്ഥാ​പ​ന​ത്തി​ന്‍റെ​യും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ​യും അ​ഞ്ചാം വാ​ർ​ഷി​കം പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​ത്തോ​ടെ ആ​ഘോ​ഷി​ച്ചു.

രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ലാ​ബ​ർ രൂ​പ​ത​യു​ടെ ദൈ​വം ന​ൽ​കി​യ അ​ന​ന്ത​മാ​യ ന·​ക​ൾ​ക്കും അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കും ദൈ​വ​തി​രു​മു​ന്പി​ൽ ന​ന്ദി അ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വു​മാ​ണി​തെ​ന്നും, രൂ​പ​ത​യി​ൽ ഒ​രു കു​ടും​ബ​മാ​യി കൂ​ടു​ത​ൽ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ യാ​ചി​ക്കു​ന്ന​തി​നും ന​മ്മ​ൾ പ്രാ​ർ​ഥി​ച്ചോ​രു​ങ്ങേ​ണ്ട അ​വ​സ​ര​മാ​ണി​തെ​ന്നും റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ഉ​ദ്ബോ​ധി​പ്പി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ഇ​തു​വ​രെ കൈ​വ​രി​ച്ച ദൈ​വ പ​രി​പാ​ല​നാ​ക്കും ഇ​തു​വ​രെ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​നു​സ്മ​രി​ക്കു​ക​യും അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, രൂ​പ​ത​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, വൈ​ദി​ക കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ എ​ന്നി​വ​ർ ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി . രൂ​പ​ത​യു​ടെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ , സ​ന്യ​സ്ത​ർ , അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.