• Logo

Allied Publications

Europe
റോം ​മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി വ​നി​ത​യ്ക്ക് ഉ​ജ്ജ്വ​ല വി​ജ​യം
Share
റോം: ​ഇ​റ്റ​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റോം ​മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി വ​നി​ത​യ്ക്കു ഉ​ജ്വ​ല വി​ജ​യം. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ലേ​ബ​ലി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച കൊ​ച്ചി സ്വ​ദേ​ശി തെ​രേ​സ പു​ത്തൂ​രാ​ണ് ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

റോ​മി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള ഒ​രു ഇ​ന്ത്യ​ൻ വ​നി​ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ന്ന​ത്. റോ​മി​ലെ സാ​ൻ കാ​ർ​ലോ ഡി ​നാ​ൻ​സി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​ണ് തെ​രേ​സ. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി റോ​മി​ൽ താ​മ​സി​ക്കു​ന്ന കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ വ​ക്ക​ച്ച​ൻ ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് തെ​രേ​സ. ഈ ​മാ​സം 3, 4 തീ​യ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. റോ​മി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. പാ​ർ​ട്ടി​യു​ടെ റോ​മി​ലെ പ്ര​സി​ഡ​ന്‍റ് സി​ബി കു​മാ​ര​മം​ഗ​ലം മ​ല​യാ​ളി​യാ​ണ്.

അ​തേ​സ​മ​യം ഇ​റ്റാ​ലി​യ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന ബെ​നി​റ്റോ മു​സോ​ളി​നി​യു​ടെ ചെ​റു​മ​ക​ൾ​ക്ക് റോം ​ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം. തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബ്ര​ദേ​ഴ്സ് ഓ​ഫ് ഇ​റ്റ​ലി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് റേ​ച്ച​ൽ മു​സോ​ളി​നി മ​ത്സ​രി​ച്ച​ത്. ബെ​നി​റ്റോ മു​സോ​ളി​നി​യു​ടെ നാ​ലാ​മ​ത്തെ മ​ക​ൻ റൊ​മാ​നോ മു​സോ​ളി​നി​യു​ടെ മ​ക​ളാ​ണ് റേ​ച്ച​ൽ. റേ​ച്ച​ലി​ന്‍റെ അ​ർ​ധ സ​ഹോ​ദ​രി​യാ​യ അ​ലെ​സാ​ൻ​ഡ്ര 201419 കാ​ല​യ​ള​വി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ൻ​റം​ഗ​മാ​യി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.