• Logo

Allied Publications

Americas
ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നയിൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9:45 ന്, ​പ്ലാ​റ്റി​നം ജൂ​ബി​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി റ​വ. ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ദീ​പം തെ​ളി​യി​ച്ച് നി​ർ​വ​ഹി​ച്ചു.

ന്ധ​ജ​യ് ജ​യ് മി​ഷ​ൻ ലീ​ഗ്ന്ധ എ​ന്ന ഗാ​ന​ത്തോ​ടെ കൈ​ക​ളി​ൽ തി​രി​ക​ളേ​ന്തി​യ കു​ഞ്ഞു​മി​ഷി​ന​റി​മാ​രു​ടെ റാ​ലി​യോ​ടെ പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ച്ചു. സ്നേ​ഹം, ത്യാ​ഗം, സേ​വ​നം, സ​ഹ​നം എ​ന്നീ മു​ല്യ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ത​മാ​യ കു​ഞ്ഞു മി​ഷി​ന​റി​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ലോ​ക​മെ​ന്പാ​ടും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

സേ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ ലീ​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഏ​റ​ണ്‍ ഓ​ളി​യി​ൽ, സെ​റീ​ന മു​ള​യാ​നി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ മു​ത്തോ​ല​ത്ത​ച്ച​നോ​ടൊ​പ്പം ദീ​പം തെ​ളി​യി​ച്ച് പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​വ​രോ​ടൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ഡ​ണ്‍ കീ​ഴ​ങ്ങാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ സാ​റാ മാ​ത്യു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം, മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി റ​വ. ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ജൂ​ബി​ലി പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സി​എം​എ​ൽ ബാ​ഡ്ജു​ക​ൾ വി​ത​ര​ണം ചെ​യ്തു. ടീ​ന തോ​മ​സ് നെ​ടു​വാ​ന്പു​ഴ മി​ഷ​ൻ ലീ​ഗി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​രു പ​വ​ർ പോ​യി​ന്‍റ് അ​വ​ത​ര​ണം ന​ട​ത്തി. പ​വ​ർ പോ​യി​ന്‍റ് അ​വ​ത​ര​ണ​ത്തോ​ടൊ​പ്പം ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ത്മീ​യ ഡ​യ​റി പൂ​രി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ സു​ജ ഇ​ത്തി​ത്ത​റ​യും ആ​ൻ​സി ചേ​ല​ക്ക​ലു​മാ​ണ്.

ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​