• Logo

Allied Publications

Europe
നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
നോ​ട്ടിം​ഗ്ഹാം: യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നും അം​ഗ​സം​ഖ്യ​കൊ​ണ്ട് മു​നി​ര​യി​ലു​ള്ള​തു​മാ​യ നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് പു​തി​യ യു​വ നേ​തൃ​ത്വം. കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി​ക​ളി​ൽ ആ​വേ​ശ​ത്തി​ന്‍റെ പു​ത്ത​നു​ർ​വ് സ​മ്മാ​നി​ച്ചു​കൊ​ണ്ട് നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ എ​ൻ​എം​സി​എ പു​തി​യ ഒ​രു നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

നി​ല​വി​ലെ യു​ക്മ ടൂ​റി​സം ക്ല​ബ് ചെ​യ​ർ​മാ​നാ​യ ഡി​ക്സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 അം​ഗ ക​മ്മി​റ്റി ക​ഴി​ഞ്ഞ​യാ​ഴ്ച ചു​മ​ത​ല​യേ​റ്റു. എ​ൻ​എം​സി​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടു​ള്ള ഡി​ക്സ്, മു​ൻ യു​ക്മ ഈ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ച്ച ഒ​രു മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം വ​രു​ന്ന ഒ​രു പു​തി​യ നേ​തൃ​ത്വം എ​ന്ന നി​ല​ക്ക് ഈ ​ഒ​രു വ​ർ​ഷം നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​നു​ണ​ർ​വ് ല​ഭി​ക്കു​ന്ന പു​തി​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദ​ശ​ബ്ദ​ക്കാ​ല​മാ​യി നോ​ട്ടിം​ഗ്ഹാ​മി​ലെ​ക്കു കു​ടി​യേ​റി​പ്പാ​ർ​ത്ത നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി മു​ന്നോ​ട്ടു പോ​കു​ന്ന എ​ൻ​എം​സി​എ​യ്ക്കു കീ​ഴി​ൽ നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ഒ​പ്പ​മു​ണ്ട്.

സെ​പ്റ്റം​ബ​ർ നാ​ലി​നു ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ പ്ര​സി​ഡ​ന്‍റാ​യി ഡി​ക്സ് ജോ​ർ​ജി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി​ന്നീ​ട് ചേ​ർ​ന്ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ട്ര​ഷ​റ​റാ​യി മി​ഥു ജെ​യിം​സി​നെ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ദീ​പ ദാ​സി​നെ​യും, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജ​യ​കൃ​ഷ്ണ​ൻ നാ​യ​രെ​യും, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​യി കു​രു​വി​ള തോ​മ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി ജോ​സ​ഫ് പി​ആ​ർ​ഒ, ബി​ജോ​യ് വ​ർ​ഗീ​സ്​സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ , അ​ശ്വി​ൻ ജോ​സ് യൂ​ത്ത് ക​ണ്‍​വീ​ന​ർ, അ​നി​ത മ​ധു ഡാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ, ജോ​മോ​ൻ ജോ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, അ​ഭി​ലാ​ഷ് തോ​മ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, ജോ​സ​ഫ് മു​ള​ങ്കു​ഴി പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, ബേ​ബി കു​ര്യാ​ക്കോ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, ടോം​സ് ഡാ​നി​യേ​ൽ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ, അ​രു​ണ്‍ ജോ​സ് മാ​ൻ​സ്ഫീ​ൽ​ഡ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ, ജി​ഷ്മോ​ൻ മാ​ത്യു ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ, അ​ജേ​ഷ് ജോ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ, ബി​ബി​ൻ ജോ​സ​ഫ് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ, സാ​വി​യോ ജോ​സ് എ​ക്സ്​ഒ​ഫീ​ഷ്യ​യോ, റോ​യ് ജോ​ർ​ജ് എ​ക്സ്​ഒ​ഫീ​ഷ്യ​യോ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബെ​ന്നി ജോ​സ​ഫ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​