• Logo

Allied Publications

Americas
ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സു​വി​ശേ​ഷ​യോ​ഗം ഒ​ക്ടോ: 22,23 തീ​യ​തി​ക​ളി​ൽ
Share
ബ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യൂ​ജേ​ഴ്സി: നോ​ർ​ത്ത് ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ദ്യ​കാ​ല എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യാ​യ ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ മു​പ്പ​തി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നും ഗാ​ന​ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 22, 23 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7 മു​ത​ൽ 8.30 വ​രെ ന​ട​ത്ത​പ്പെ​ടും.

ഫോ​ർ​ട്ട് കൊ​ച്ചി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ പ്രാ​സം​ഗി​ക​ൻ റ​വ. ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി​യാ​ണ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്. സൂം ​വ​ഴി​യാ​ണ് ഇ​ത്ത​വ​ണ​യും ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഭാ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യാ​യ ബ​ർ​ഗ​ൻ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഒ​രു​ക്കു​ന്ന സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മീ​യ ന​വീ​ക​ര​ണം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Zoom link:: https://us05web.zoom.us/j/81057343739?pwd=UmtuaFh3M0F0V2Y3a1lUaVdBeVEyUT09
Meeting ID:81057343739

Or Dial 712 775 7031
Meeting ID: 384 474 998

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

രാ​ജ​ൻ മാ​ത്യ മോ​ഡ​യി​ൽ, പ്ര​സി​ഡ​ൻ​റ് (201) 6747492 സെ​ബാ​സ്റ്റ്യ​ൻ വി. ​ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ് (201) 5999228 സു​ജി​ത് ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി (201) 4964638
സൂ​സ​ൻ മാ​ത്യു, ട്ര​ഷ​റ​ർ (201) 2078942 മോ​ൻ​സി സ്ക​റി​യ, അ​സി.. സെ​ക്ര​ട്ട​റി/ ട്ര​ഷ​റ​ർ (201) 2946842 റെ​ജി ജോ​സ​ഫ്, ക​ണ്‍​വീ​ന​ർ (201)6473836

വ​ർ​ഗീ​സ് പ്ലാ​മൂ​ട്ടി​ൽ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്