• Logo

Allied Publications

Europe
മുഗളൻമാരുടെ മരതകക്കണ്ണട ലേലത്തിന്
Share
ല​​​​​​ണ്ട​​​​​​ൻ: അ​​​​​​മൂ​​​​​​ല്യ​​​​​​മാ​​​​​​യ വ​​​​​​ജ്ര​​​​​​ങ്ങ​​​​​​ളും മ​​​​​​ര​​​​​​ത​​​​​​ക ര​​​​​​ത്ന​​​​​​ങ്ങ​​​​​​ളും പ​​​​​​തി​​​​​​ച്ച, 17ാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ൽ മു​​​​​​ഗ​​​​​​ള​​​​​​ൻ​​​​​​മാ​​​​​​ർ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ​​ര​​​​​​ണ്ടു ജോ​​​​​​ഡി ക​​​​​​ണ്ണ​​​​​​ട​​​​​​ക​​​​​​ൾ ലേ​​​​​​ലം ചെ​​​​​​യ്യും.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് എ​​​​​​ത്തി​​​​​​ച്ച ക​​​​​​ണ്ണ​​​​​​ട​​​​​​ക​​​​​​ളാ​​​​​​ണ് യ​​​​​​ഥാ​​​​​​ക്ര​​​​​​മം 15 ല​​​​​​ക്ഷം, 25 ല​​​​​​ക്ഷം പൗ​​​​​​ണ്ടി​​​​​​നു ലേ​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് സൊ​​​​​​ത​​​​​​പി ല​​​​​​ണ്ട​​​​​​ൻ അ​​​​​​റി​​​​​​യി​​​​​​ച്ചു. ഒ​​​​​​ക്ടോ​​​​​​ബ​​​​​​ർ 22 മു​​​​​​ത​​​​​​ൽ 27 വ​​​​​​രെ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ർ​​​​​​ട്ട് ഓ​​​​​​ഫ് ദി ​​​​​​ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക്സ് വേ​​​​​​ൾ​​​​​​ഡ് ആ​​​​​​ന്‍ഡ് ഇ​​​​​​ന്ത്യ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യി​​​​​​ലാ​​​​​​ണ് ലേ​​​​​​ലം. പ്ര​​​​​​കാ​​​​​​ശ​​​​​​വ​​​​​​ല​​​​​​യം, പ​​​​​​റു​​​​​​ദീ​​​​​​സ​​​​​​യു​​​​​​ടെ ക​​​​​​വാ​​​​​​ടം എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ക​​​​​​ണ്ണ​​​​​​ട​​​​​​ക​​​​​​ൾ​​​​​​ക്ക് പേ​​​​​​രു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.