• Logo

Allied Publications

Middle East & Gulf
പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
ദു​ബാ​യ്: പ​ന്ത​ളം എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ന്‍റെ ഗ്ലോ​ബ​ൽ അ​ലും​നി​യാ​യ പാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​ണാ​ഘോ​ഷം "നീ​ര​ദ ശ്യാ​മ​ളം​' എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ 8ന് ​അ​ജ്മാ​നി​ലു​ള്ള ക്രൗ​ണ്‍ പാ​ല​സ് ഹോ​ട്ട​ലി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ സ​മു​ചി​ത​മാ​യ രീ​തി​യി​ൽ കൊ​ണ്ടാ​ടു​ന്നു. പാം ​പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ പ​ദ​വി വ​ഹി​ക്കു​ന്ന പ്ര​സ്തു​ത ച​ട​ങ്ങി​ൽ മ​ല​യാ​ള മ​നോ​ര​മ ദു​ബാ​യ് ബ്യു​റോ ചീ​ഫ് രാ​ജു മാ​ത്യു മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

"നീ​ര​ദ ശ്യാ​മ​ളം’ എ​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത​മാ​യ പ​ല ക​ലാ​വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. യു​എ​ഇ​യി​ലെ പ്ര​മു​ഖ ചാ​ന​ലാ​യ യു​ബി​എ​ൽ ടി​വി​യു​ടെ ലൈ​വ് പ്രോ​ഗ്രാ​മാ​യ "D Tunes" മ്യൂ​സി​ക്ക​ൽ ഇ​വ​ൻ​റ് ഈ ​പ​രി​പാ​ടി​യി​ലെ ഒ​രു പ്ര​ധാ​ന ഇ​ന​മാ​ണ്. കോ​വി​ഡ് വാ​രി​യ​യേ​ഴ്സി​നു​ള്ള ക​ർ​മ്മ​സേ​വ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം, അ​ക്കാ​ഡ​മി​ക് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച പാം ​കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ആ​തു​ര ശ്രു​ശൂ​ഷ രം​ഗ​ത്തു നി​സ്വാ​ർ​ഥ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന പാം ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു "​സ​ല്യൂ​ട്ട് ദി ​ഏ​ഞ്ച​ൽ​സ്' ​എ​ന്നീ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ, "വാ​ക്ക​ര​ങ്ങ് ' ​എ​ന്ന ഗാ​ന​സ​മ​സ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വ​ള​രെ സ​വി​ശേ​ഷ​മാ​യ പ​രി​പാ​ടി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യി​രി​ക്കും.

പാം ​ര​ക്ഷാ​ധി​കാ​രി സി.​എ​സ്. മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷ്ണു ഗോ​പാ​ൽ, ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ ക​ണ്‍​വീ​ന​ർ​മാ​ർ സീ​നി​ലും അ​നി​ലു​മാ​ണ് .

പാം ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള കൂ​ട്ടാ​യ്മ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു വ​ന്പി​ച്ച വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി