• Logo

Allied Publications

Americas
റി​ബെ​ക്കാ ബാ​ബു നി​ര്യാ​ത​യാ​യി
Share
ഹൂ​സ്റ്റ​ണ്‍: കോ​ട്ട​യം വാ​ക​ത്താ​നം പാ​തി​യ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ആ​ൻ​ഡ്രൂ​സ്.​കെ. ബാ​ബു​വി​ന്‍റെ (പ​രേ​ത​നാ​യ റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് പാ​തി​യാ​പ്പ​ള്ളി​യു​ടെ മ​ക​ൻ) ഭാ​ര്യ റി​ബെ​ക്കാ ബാ​ബു ( സു​മ 72) നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ട്ട​യം മാ​ങ്ങാ​നം ചെ​മ്മ​ര​പ്പ​ള്ളി പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.​തി​രു​വ​ല്ല നി​ക്കോ​ൾ​സ​ണ്‍ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

മ​ക്ക​ൾ: ബോ​ബി​നി, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (ക​ണ്ണൂ​ർ തോ​ട്ട​ത്തി​ൽ) , അ​ഞ്ജു (വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട്)
കൊ​ച്ചു​മ​ക്ക​ൾ: ബെ​സ​ലേ​ൽ, ബെ​സ​ൽ.
ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗം ജോ​സ​ഫ്. എം. ​ചെ​മ്മ​ര​പ്പ​ള്ളി (സോ​മ​ൻ) ഏ​ക സ​ഹോ​ദ​ര​നാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 8 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. തു​ട​ർ ശു​ശ്രൂ​ഷ​യും സം​സ്കാ​ര​വും അ​ന്നേ ദി​വ​സം 12ന് ​വാ​ക​ത്താ​നം ഞാ​ലി​യാ​കു​ഴി സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​സ​ഫ് ചെ​മ്മ​ര​പ്പ​ള്ളി (ഹൂ​സ്റ്റ​ണ്‍) 832 723 6065
ബി​ബി​ൻ (ഇ​ന്ത്യ) ,91 9446924443

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ