• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ ബ്രാ​ഞ്ചി​ന് പു​തു നേ​തൃ​ത്വം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ​മീ​ക്ഷ ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ ബ്രാ​ഞ്ചി​ന്‍റെ പ്ര​ധി​നി​ധി സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 2 ശ​നി​യാ​ഴ്ച ന​ട​ത്തി. മു​ൻ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ഖാ​വ് ലോ​റ​ൻ​സ് പെ​ല്ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം, സ​മീ​ക്ഷ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ഖാ​വ് ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഖാ​വ് സ​നോ​ജ് മാ​ത്യു, ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​ക്കു വേ​ണ്ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ​ക്കു ലോ​റ​ൻ​സ് പ​ല്ല​ശ്ശേ​രി (പ്ര​സി​ഡ​ന്‍റ്), സാം (​സെ​ക്ര​ട്ട​റി), അ​ഡ്വ. ചാ​ൾ​സ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​നീ​ഷ് (ജോ​യി​ൻ സെ​ക്ര​ട്ട​റി), ജോ​യ് ജൂ​ഡ് ( ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പു​തി​യ ഭ​ര​ണ സ​മി​തി​യെ ഏ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ സ​മീ​ക്ഷ യു​കെ​യു​ടെ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ഖാ​വ് ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി വി​ശ​ദീ​ക​രി​ക​യും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​കാ​ലം ഗ്ലോ​സ്റ്റ്ർ ഷെ​യ​ർ ബ്രാ​ഞ്ച് സ​മീ​ക്ഷ യു​കെ​യ്ക്ക് ന​ൽ​കി​യ പി​ന്തു​ണ​ക്കു ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു .

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ സ​മീ​ക്ഷ യു​കെ ന​ട​ത്തി​യ ബി​രി​യാ​ണി മേ​ള​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യ ബ്രാ​ഞ്ചാ​ണ് ഗ്ലോ​സ്റ്റ​ർ ഷെ​യ​ർ ബ്രാ​ഞ്ച്, അ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ സ​ഖാ​ക്ക​ളോ​ടും, സു​ഹൃ​ത്തു​ക്ക​ളോ​ടും പ്ര​ത്യേ​കി​ച്ചും ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ സ​ജീ​വ​മാ​യി നി​ന്ന വ​നി​താ സ​ഖാ​ക്ക​ളോ​ടും ഉ​ള്ള ന​ന്ദി സ​മീ​ക്ഷ ദേ​ശീ​യ ക​മ്മി​റ്റി​ക്കു വേ​ണ്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.സ​മീ​ക്ഷ യു​കെ​യു​ടെ മു​ന്പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​രാ​ൻ പോ​കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നും യോ​ഗം പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്