• Logo

Allied Publications

Americas
ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 8 മു​ത​ൽ
Share
ഹൂ​സ്റ്റ​ണ്‍: ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ (ഇം​ഗ്ലീ​ഷ്) ഒ​ക്ടോ​ബ​ർ 8, 9, 10 തീ​യ​തി​ക​ളി​ൽ (വെ​ള്ളി, ശ​നി, ഞാ​യ​ർ) ന​ട​ത്ത​പ്പെ​ടും. ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (5810, Almeda Genoa Road, Houston, TX 77048) വ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ൾ ഇ​ട​വ​ക​യു​ടെ യൂ​ട്യൂ​ബ് ലി​ങ്കി​ൽ കൂ​ടി​യും ത​ത്സ​മ​യം ശ്ര​വി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​ന പ്ര​സം​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ 830ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (ഇം​ഗ്ലീ​ഷ്) മ​ധ്യേ ന​ട​ക്കും .

അ​നു​ഗ്ര​ഹീ​ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും ഇ​പ്പോ​ൾ ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ലാ​റി വ​ർ​ഗീ​സ് ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക അം​ഗ​മാ​യി ജ​നി​ച്ച്, ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​ക പി​ൻ​ബ​ല​ത്തോ​ടെ, നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ന്ന്, മാ​ർ​ത്തോ​മാ സ​ഭ​യി​ലെ ഒ​രു പ​ട്ട​ക്കാ​ര​നാ​യി തീ​ർ​ന്ന അ​നു​ഗ്ര​ഹീ​ത വ്യ​ക്തി​ത്വ​മാ​ണ് ലാ​റി അ​ച്ച​ൻ. മി​ക​ച്ച സം​ഘാ​ട​ക​ൻ, വാ​ഗ്മി, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ ത​ന്‍റെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച അ​ച്ച​ൻ, ഇ​പ്പോ​ൾ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ സെ​ന്‍റ​ർ എ , ​സെ​ന്‍റ​ർ ബി ​യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സ്തു​ത്യ​ർ​ഹ​മാ​യ നേ​തൃ​ത്വം വ​ഹി​ക്കു​ന്നു.

എ​ല്ലാ ദി​വ​സ​വും ക​ണ്‍​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ​യോ​ട് കൂ​ടി യോ​ഗ​ങ്ങ​ൾ ആ​രം​ഭി​യ്ക്കും.

യൂ​ട്യൂ​ബ് ലി​ങ്ക് : trinitymtc.org/live

പ്ര​സ്തു​ത ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം, ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു,


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

റ​വ. റോ​ഷ​ൻ വി. ​മാ​ത്യൂ​സ് (വി​കാ​ർ ഇ​ൻ ചാ​ർ​ജ്) 713 408 7394
റെ​ജി ജോ​ർ​ജ് (സെ​ക്ര​ട്ട​റി) 713 806 6751

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ