• Logo

Allied Publications

Americas
കാണാതായ 17 വ​യ​സു​ള്ള മ​ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യ​താ​യി മാ​താ​വിന്‍റെ പരാതി
Share
യൂ​ട്ട: സെ​പ്റ്റം​ബ​ർ 20 മു​ത​ൽ കാ​ണാ​താ​യ 17 വ​യ​സു​ള്ള മ​ക​ളെ ആ​രോ ത​ട്ടി​കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന് മാ​താ​വ്. യൂ​ട്ടാ​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് സെ​പ്റ്റം​ബ​ർ 20ന് ​പ​തി​നേ​ഴ് വ​യ​സു​ള്ള മോ​ർ​ഗ​ൻ സെ​ഷ​ൻ​സി​നെ കാ​ണാ​താ​യ​ത്. ത​ലേ​ദി​വ​സം രാ​ത്രി മ​ക​ളു​ടെ ഹോം​വ​ർ​ക്കി​നെ​ല്ലാം സ​ഹാ​യി​ച്ച ശേ​ഷ​മാ​ണ് മാ​താ​വ് ഉ​റ​ങ്ങാ​ൻ പോ​യ​ത്. നേ​രം വെ​ളു​ത്ത​പ്പോ​ൾ മ​ക​ളെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് മാ​താ​വ് റെ​ബെ​ക്ക ഡേ​വി​ഡ് പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 20നു​ശേ​ഷം മ​ക​ൾ ഫോ​ണോ, ബാ​ങ്ക് അ​ക്കൗ​ണ്ടോ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും റെ​ബെ​ക്ക പ​റ​ഞ്ഞു.

മ​ക​ളെ ആ​രെ​ങ്കി​ലും ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ വി​ട്ട​യ്ക്ക​ണ​മെ​ന്നും അ​പാ​യ​പ്പെ​ടു​ത്തെ​രു​തെ​ന്നും മാ​താ​വ് അ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ഴും മ​ക​ൾ ജീ​വ​നോ​ടി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വീ​ട്ടി​ൽ നി​ന്നും പോ​കു​ന്പോ​ൾ ത​ലേ​ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ ഹോം​വ​ർ​ക്കോ, വാ​ല​റ്റോ എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും മാ​താ​വ് വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ഒ​രു പു​തി​യ ജോ​ലി മ​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും ഹൈ​സ്കൂ​ൾ ഗ്രാ​ജു​വേ​ഷ​നു​വേ​ണ്ടി ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. അ​രി​സോ​ണാ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ൾ​ട്ടു​ലേ​ക്ക് സി​റ്റി​യി​ലും മോ​ർ​ഗ​നെ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ർ​ഗ​നെ കാ​ണാ​താ​യെ​ന്നും എ​ന്തു സം​ഭ​വി​ച്ചു​വെ​ന്നും അ​റി​യി​ല്ലെ​ന്ന് പോ​ലി​സ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ