• Logo

Allied Publications

Americas
ഐ​ഒ​സി യൂ​സ്എ കേ​ര​ള ചാ​പ്റ്റ​ർ ഷി​ക്കാ​ഗോ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ കേ​ര​ള, ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ 152ാം ജ​ൻ​മ​ദി​നം ഷി​ക്കാ​ഗോ​യു​ടെ സ​ബ​ർ​ബ​ന് സി​റ്റി​യാ​യ സ്കോ​ക്കി​യി​ലു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ലു​ള്ള ഗാ​ന്ധി​യ​ൻ പ്ര​തി​മ​ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യി​ൽ ചീ​ഫ് ഗ​സ്റ്റാ​യി​രു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടു​മു​ള്ള ച​രി​ത്ര​ത്തി​ന്‍റെ ഗ​തി ത​ന്നെ മാ​റ്റി മ​റ​ച്ചു​വെ​ന്ന് പ്ര​സ്താ​വി​ച്ചു.

അ​ഹിം​സ​യി​ലൂ​ന്നി ലോ​ക ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു നൂ​ത​ന സ​മ​ര​പാ​ത​യി​ലൂ​ടെ, സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​ദു​ർ​ഗ​ത്തെ ത​ച്ചു​ട​ച്ചു​കൊ​ണ്ടു പാ​ര​ത​ന്ത്ര്യ​ത്തി​ന്‍റെ ച​ങ്ങ​ല​ക​ൾ പൊ​ട്ടി​ച്ചെ​റി
ഞ്ഞു ​ല​ക്ഷോ​പ​ല​ക്ഷം ഭാ​ര​ത​മ​ക്ക​ളു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും സ​മ​ര ഭൂ​മി​യി​ൽ, സ്വ​ത​ന്ത്ര ഭാ​ര​ത മെ​ന്ന അ​ഭി​ലാ​ഷം പൂ​വ​ണി​യി​ച്ച എ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ന് തോ​മ​സ് മാ​ത്യു പ​ട​ന്ന​മാ​ക്ക​ൽ പ്ര​സ്താ​വി​ച്ചു.

ഐ​ഒ​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി കു​രി​ശി​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ലെ​ക്റ്റു​മാ​യ ജോ​ഷി വ​ള്ളി​കു​ളം, റി​ൻ​സി കു​രി​യ​ൻ, ജൂ​ലി വ​ള്ളി​കു​ളം തു​ട​ങ്ങി​യ​വ​രും ആ​ശം​സ​യ​ർ​പ്പി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.