• Logo

Allied Publications

Europe
എ​ൽ​സി ലോ​ന​പ്പ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ​രാ​ജ്ഞ​ലി​ക​ൾ
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ചെ​യ​ർ​മാ​ൻ ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ മാ​താ​വ് തൃ​ശൂ​ർ എം. ​ജി. റോ​ഡ് മൊ​യ്ലാ​ൻ ലോ​ന​പ്പ​ൻ ഭാ​ര്യ എ​ൽ​സി ലോ​ന​പ്പ​ൻ (75)നി​ര്യാ​ത​യാ​യി. പ​രേ​ത അ​ങ്ക​മാ​ലി വ​ല്ല​ത്തു​കാ​ര​ൻ പ​ട​യാ​ട്ടി കു​ടു​ബം​ഗ​മാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​തൃ​ശ്ശൂ​ർ പ​ടി​ഞ്ഞാ​റെ കോ​ട്ട സെ​യ്ന്‍റ് അ​ന്ൻ​സ് പ​ള്ളി​യി​ൽ ന​ട​ത്തി.

മ​ക്ക​ൾ: ഡോ. ​ജി​മ്മി യു​കെ, ഷ​മ്മി, നി​മ്മി, ഡോ. ​സി​മ്മി.
മ​രു​മ​ക്ക​ൾ: ലി​ജി, ഡോ​റി​ൻ, സ്റ്റാ​ൻ​ലി, ഡോ. ​നോ​ബി​ൾ.

സ​ഹോ​ദ​ര​ങ്ങ​ൾ: പി.​എ. തോ​മ​സ് മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ങ്ക​മാ​ലി, മേ​രി, റോ​സി, ആ​നി, വേ​റൊ​ണി​ക്ക, ത്രേ​സ്യാ​മ.

എ​ൽ​സി ലോ​ന​പ്പ​ന്‍റെ വേ​ർ​പാ​ടി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പാ​ല പി​ള്ള, ജോ​ണ്‍ മ​ത്താ​യി, ജോ​സ​ഫ് ഗ്രി​ഗ​റി, ജോ​ളി പ​ട​യാ​ട്ടി, സൈ​ബി​ൻ പാ​ലാ​ട്ടി, ജി​മ്മി ഡേ​വി​ഡ്, അ​ജി അ​ക്ക​ര​കാ​ര​ൻ, പോ​ൾ വ​ർ​ഗീ​സ്, വേ​ണു​ഗോ​പാ​ൽ, മാ​ത്യു എ​ബ്ര​ഹാം, ബാ​ബു തോ​ട്ടാ​പ്പി​ള്ളി, അ​നീ​ഷ് എ​ബ്ര​ഹാം, ജോ​ണ്‍​സ​ണ്‍ ദേ​വ​സ്യ, ലാ​ലി ഫി​ലി​പ്പ്, എ​ൽ​ദോ വ​ർ​ഗീ​സ്, പ്ര​സാ​ദ് ജോ​ണ്‍, ബേ​ബി, സോ​ണി സി​ൽ​വി, ഡോ : ​ഗ്രേ​ഷ്യ​സ് സൈ​മ​ണ്‍, ജോ​ജി വ​ർ​ഗീ​സ്, മാ​ത്യു ചെ​റി​യാ​ൻ, വെ​ങ്കി​ടെ​ഷ്, പോ​ൾ​സ​ണ്‍, ജോ​സ​ഫ് വ​ർ​ഗീ​സ്, റെ​ജി, സോ​ണി കാ​വു​ങ്ങ​ൽ ചാ​ക്കോ, ഷൈ​നി കാ​ര​മ​റ്റം, അ​ജി വാ​സു​ദേ​വ​ൻ പി​ള്ള, റോ​യ് ഫ്രാ​ൻ​സി​സ്, ജോ​സ് ലോ​ന​പ്പ​ൻ, ലി, ​ബി​ബി​ൻ ജോ​സ​ഫ്, ബി​ജു തോ​മ​സ് പ​ന്ന​വേ​ലി​ൽ, ജി​ബി ജോ​ണ്‍, ഷാ​ജു ആ​ന്‍റ​ണി, സോ​ജ​ൻ കൊ​ച്ചാ​പ്പ​ൻ, തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്