• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ൽ ആ​ഞ്ഞ​ടി​ച്ച് ഷ​ഹീ​ൻ; മൂ​ന്നു മ​ര​ണം
Share
ദു​​ബാ​​യ്: ഒ​​മാ​​നി​​ൽ നാ​​ശം വി​​ത​​ച്ച് ഷ​​ഹീ​​ൻ ചു​​ഴ​​ലി​​ക്കാ​​റ്റ്. വി​​വി​​ധ അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. തീ​​ര​​മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു നി​​ര​​വ​​ധി പേ​​രെ ഒ​​ഴി​​പ്പി​​ച്ചു സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി.

വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ വൈ​​കി. ഒ​​രു കു​​ട്ടി​​യും ഏ​​ഷ്യ​​ക്കാ​​രാ​​യ ര​​ണ്ടു തൊ​​ഴി​​ലാ​​ളി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. 120 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​ണ് ചു​​ഴ​​ലി​​ക്കാ​​റ്റ് വീ​​ശി​​യ​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ മ​​സ്ക​​റ്റി​​ൽ അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മാ​​ണ് അ​​നു​​മ​​തി ന​​ൽകി​​യ​​ത്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി