• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഡി​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 1 വെ​ള്ളി​യാ​ഴ്ച അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചും ഇ​ന്ത്യ​കു​വൈ​റ്റ് ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ അറുപതാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ക​മ്മി​റ്റി, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പി​ൽ 15 ൽ ​പ​രം ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന തു​ട​ങ്ങി​യ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്, ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി കു​വൈ​റ്റ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ ചാ​ക്കോ, ബി.​എ​സ്. പി​ള്ള, വ​ർ​ഗീ​സ് മാ​രാ​മ​ണ്‍, ജോ​യ്ജോ​ണ്‍, ജോ​യ് ക​രു​വാ​ളൂ​ർ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഷം​സു താ​മ​ര​ക്കു​ളം, ഹ​മീ​ദ് കേ​ളോ​ത്ത്, ജോ​ബി​ൻ ജോ​സ്, ഇ​ല്യാ​സ് പു​തു​വാ​ച്ചേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര ബി​ഡി​കെ, ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പ​രാ​ജ​ൻ, നാ​സ​ർ ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കി​നെ​യും, ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​നേ​യും ഒ​ഐ​സി​സി ആ​ദ​രി​ച്ചു.

ക്യാ​ന്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​നു​ള്ള ബി​ഡി​കെ​യു​ടെ ഉ​പ​ഹാ​രം ബി​ജി​കെ കോ​ർ​ഡി​നേ​റ്റ​ർ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.​നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ നേ​തൃ​ത്വം ന​ൽ​കി​യ യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും, ബി​ഡി​കെ കോ​ർ​ഡി​നേ​റ്റ​ർ ലി​നി ജ​യ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​ന്പി​ന് ബി​ഡി​കെ കോ​ർ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ്, ഒ​ഐ​സി​സി കാ​സ​ർ​ഗോ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര മോ​ഹ​ൻ, രാ​ജേ​ഷ് വ​ല്ല്യോ​ട്ട് , മ​നോ​ജ്, നൗ​ഷാ​ദ് തി​ടി​ൽ, സ​മ​ദ് കൊ​ട്ടോ​ടി, ഇ​ബ്രാ​ഹിം കൊ​ട്ടോ​ടി, ജെ​സ്‌​സി​ൻ പ​തി​ക്ക​ൽ, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, ശി​ല്പ രാ​ജേ​ഷ്, സ്മി​ത രാ​മ​കൃ​ഷ്ണ​ൻ, ശാ​ലി​നി സു​രേ​ന്ദ്ര​ൻ,അ​നി​ൽ കു​മാ​ർ, സ്മി​തേ​ഷ്, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ, ശ​ര​ത് ക​ല്ലി​ങ്ക​ൽ, സു​മേ​ഷ് രാ​ജ്, ബാ​ബു പാ​വൂ​ർ​വീ​ട്ടി​ൽ, ഷൈ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.