• Logo

Allied Publications

Delhi
സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​സ​സ് നൈ​ൻ ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ മ​ല​യാ​ളം വി​ഭാ​ഗം സീ​നി​യ​ർ ലാം​ഗ്വേ​ജ് സ്പെ​ഷ്യ​ലി​സ്റ്റാ​യി ആ​റ് വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ പി.​വി. ജോ​സ​ഫ് ഒൗ​ദ്യോ​ഗി​ക സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു.

വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്പു​ക​ളും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ക​ന്പ​നി​ക​ളി​ൽ ഒ​ന്നാ​യ പ്രോ​സ​സ് നൈ​ൻ ടെ​ക്നോ​ള​ജീ​സി​ൽ 2015 സെ​പ്റ്റം​ബ​റി​ലാ​ണ് ചേ​ർ​ന്ന​ത്. സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്ത്യ, പേ​ടി​എം, ബ​ജാ​ജ് ഫൈ​നാ​ൻ​സ്, ബ​ജാ​ജ് അ​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്, ഫ്ളി​പ്കാ​ർ​ട്ട്, ഹീ​റോ മോ​ട്ടോ​ഴ്സ്, എ​ച്ച്ഡി​എ​ഫ്സി, ഡി​ഷ് ടി​വി എ​ന്നി​ങ്ങ​നെ പൊ​തു​മേ​ഖ​ല​യി​ലെ​യും, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും നി​ര​വ​ധി പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും മ​ല​യാ​ള​ത്തി​ലേ​ക്ക് ലോ​ക്ക​ലൈ​സ് ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

മാ​നേ​ജ്മെ​ൻ​റും സ്റ്റാ​ഫും സെ​പ്റ്റം​ബ​ർ 30ന് ​വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ ഉൗ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഡ​ൽ​ഹി​യി​ൽ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജോ​സ​ഫ് ആ​കാ​ശ​വാ​ണി​യു​ടെ ഡ​ൽ​ഹി നി​ല​യ​ത്തി​ൽ 20 വ​ർ​ഷ​ത്തി​ലേ​റെ മ​ല​യാ​ളം ന്യൂ​സ് റീ​ഡ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ല​യാ​ളം വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യ​പ്പോ​ഴാ​ണ് ഗു​ഡ്ഗാ​വി​ലെ ക​ന്പ​നി​യി​ൽ ചേ​ർ​ന്ന​ത്.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.