• Logo

Allied Publications

Americas
ഫ്ളോ​റി​ഡ​യി​ലെ റോ​ഡി​ന് ഗാ​ന്ധി സ്ട്രീ​റ്റ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു
Share
സൗ​ത്ത് ഫ്ളോ​റി​ഡ: ഭാ​ര​തം എ​ഴു​പ​ത്ത​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ, അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലെ Ctiy of Davie 'Gandhi Street' എ​ന്ന് ഒ​രു റോ​ഡി​ന് നാ​മ​ക​ര​ണം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യാ​ണ് ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​റ്റി​യെ സ​മീ​പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 22നു ​ന​ട​ന്ന സി​റ്റി ക​മ്മീ​ഷ​ൻ മീ​റ്റിം​ഗി​ലാ​ണ് മേ​യ​ർ ജൂ​ഡി പോ​ൾ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച​ത്. 2012 ൽ ​സി​റ്റി ഓ​ഫ് ഡേ​വി​യി​ൽ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ച്ച​തും മേ​യ​ർ ജൂ​ഡി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

സി​റ്റി ക​മ്മീ​ഷ​ൻ മീ​റ്റിം​ഗി​ൽ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്, പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ലി​യി​ൽ, പൊ​ളി​റ്റി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജെ​യിം​സ് മ​റ്റ​പ്പ​റ​ന്പ​ത്ത്, ട്ര​ഷ​റ​ർ മോ​ൻ​സി ജോ​ർ​ജ് , മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ക​ല്ലി​ടു​ക്കി​ൽ, സ​ജി സ​ക്ക​റി​യ, ഭാ​ര​വാ​ഹി​ക​ളാ​യ ടോം ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Location: 14900 Stirling Road, Davie, FL 3331.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് മാ​ലി​യി​ൽ 957 655 4500, സാ​ജ​ൻ കു​ര്യ​ൻ: 954 247 8368

ജോ​ർ​ജ് മാ​ലി​യി​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ