• Logo

Allied Publications

Europe
ഗോ​ഡ്ലി ക്രി​യേ​ഷ​ന്‍റെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Share
ഡ​ബ്ലി​ൻ: ഗോ​ഡ്ലി ക്രി​യേ​ഷ​ന്‍റെ എ​ൻ ദൈ​വ​മേ എ​ന്ന പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ന​മ്മെ വി​ട്ട് പി​രി​ഞ്ഞ സു​പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി​ൻ​സ​ണ്‍ വ​ർ​ഗീ​സ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​ഗാ​നം ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്താ​ണ് എ​ഴു​തി​യ​ത്.

ലി​സ്റ്റി​ൻ പ​ള്ളി​പ്പാ​ട്ട് (അ​യ​ർ​ല​ൻ​ഡ്) ഈ​ണം ന​ൽ​കി​യ ഗാ​നം അ​നു​ഗ്ര​ഹീ​ത പു​തു​മു​ഖ ഗാ​യ​ക​ൻ ഗോ​വി​ന്ദ് വേ​ലാ​യു​ധ​നാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് . മ​നോ​ഹ​ര​മാ​യ ഈ ​സം​ഗീ​ത നൃ​ത്ത ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മ്മാ​ണം അ​യ​ർ​ല​ൻ​ഡി​ലെ ആ​ന്‍റു വ​ർ​ഗീ​സ് കു​ന്ന​പ്പി​ള്ളി​യും നൃ​ത്താ​വി​ഷ്കാ​രം തൃ​പ്പൂ​ണി​ത്ത​റ ആ​ർ​ൽ​വി ഡാ​ൻ​സ് സ്കൂ​ളി​ലെ ജോ​ളി മാ​ത്യു & ടീം ​ആ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ന്ധ​എ​ൻ ദൈ​വ​മേ ന്ധ ​എ​ന്ന എ​റ്റ​വും പു​തി​യ ഈ ​പ്രാ​ർ​ത്ഥ​നാ​ഗാ​നം ഗോ​ഡ്ലി ക്രി​യെ​ഷ​ൻ​സ് എ​ന്ന യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.