• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് എം​ബ​സി അ​ങ്ക​ണ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അം​ബാ​സ​ഡ​ർ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത​വും സ​ന്ദേ​ശ​ങ്ങ​ളും ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എ​ല്ലാ ഇ​ന്ത്യ​ക്കാ​ര​നും എ​ല്ലാ ദി​വ​സ​വും അ​ഭി​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഗാ​ന്ധി​ജി​യെ​ന്നും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ’എ​ന്‍റെ ജീ​വി​തം എ​ന്‍റെ സ​ന്ദേ​ശ​മാ​ണ്’ അ​ദ്ദേ​ഹ​ത്തി​ൻ​റെ വാ​ക്കു​ക​ൾ പ്രാ​യം, ലിം​ഗം, മ​തം എ​ന്നീ​വ പ​രി​ഗ​ണി​ക്കാ​തെ ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​ത്. മാ​ന​വി​ക​ത​യ്ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ൻ​റെ സം​ഭാ​വ​ന​ക​ൾ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​ട​നീ​ളം അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഈ ​കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് മ​ത, പ്രാ​ദേ​ശി​ക, ഭാ​ഷാ ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി എം​ബ​സി​യു​മാ​യി കൈ​കോ​ർ​ക്കു​വാ​നും ആ​വ​ശ്യ​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പ്ര​ചോ​ദ​ന​മാ​യാ​ത് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്ന് അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ഇ​ന്ത്യ​ൻ ക​ലാ​കാ​ര·ാ​ർ അ​ണി​നി​ര​ന്ന പ​രി​പാ​ടി​ക​ളും എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ജീ​വ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പെ​ട്ടു ന​ട​ത്തി​യ ഓ​ണ്‍ ലൈ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര പ്ര​മു​ഖ​ർ, ക​ലാ സാ​സ്മ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, മു​തി​ർ​ന്ന എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഗാ​ന്ധി​പ്ര​തി​മ​ക്ക് മു​ന്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

സ​ലിം കോ​ട്ട​യി​ൽ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.