• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ വ​നി​താ നെ​റ്റ്വ​ർ​ക്ക് രൂ​പീ​ക​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​താ നെ​റ്റ്വ​ർ​ക്ക് രൂ​പീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹ​വ​ല്ലി​യി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​റ്റി​ലെ ന​യ​ത​ന്ത്ര, വ്യാ​പാ​ര സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​യി​യി​ൽ നി​ന്നു​മു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്ത്രീ​ക​ളെ​യും ഒ​രു പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ വ​നി​താ നെ​റ്റ്വ​ർ​ക്ക് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ സ്ത്രീ​ക​ളു​മാ​യും പ്രൊ​ഫ​ഷ​ണ​ൽ അ​ല്ലെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാ​നും വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ്, സം​സ്കാ​രം, ആ​രോ​ഗ്യം, ശാ​സ്ത്രം, സാ​ഹി​ത്യം, ക​ല, കാ​യി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ ഇ​ട​പ​ഴ​ക​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​ന്ത്യ​ൻ വ​നി​താ നെ​റ്റ്വ​ർ​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​താ​യി എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി വ​നി​ത​ക​ളും ഇ​ന്ത്യ​ൻ വ​നി​താ നെ​റ്റ്വ​ർ​ക്കി​ൽ ഭാ​ഗ​മാ​ക​ണ​മെ​ന്ന് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. https://docs.google.com/forms/d/e/1FAIpQLSe4TFndUhAbyoaz2TJW5gfHtnzm_Ly3HZzA5fazAWQMfveVAQ/view ലി​ങ്ക് വ​ഴി ഫോ​മു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.