• Logo

Allied Publications

Middle East & Gulf
ഗ്ലിം​ബ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗ്ലിം​ബ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് ദി​വ​സ​മാ​യി ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് മി​ഴി​വേ​കി.

ഹ​വ​ല്ലി​യി​ലെ ഇ​ന്ത്യ​ൻ ആ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ചി​ത്ര​ക​ലാ​കാ​രി​യും ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യു​മാ​യ ജോ​യ്സ് സി​ബി​യു​ടെ ചി​ത്ര പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

ഇ​ന്ത്യ കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60 വാ​ർ​ഷി​ക​വും 75 മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​പ​ന വേ​ദി​യി​ൽ കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​സൂ​ൽ സ​ൽ​മാ​നെ സി​ബി ജോ​ർ​ജ് ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി ന​ട​ത്തി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി​യ കു​വൈ​റ്റ്് സ​മൂ​ഹ​ത്തോ​ടും സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​വും പൈ​തൃ​ക​വും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ കൈ​കോ​ർ​ത്ത എ​ല്ലാ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ ക​ലാ​കാ​രന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ക​ൾ​ച്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ക​മേ​ൽ അ​ബ്ദു​ൽ ജ​ലീ​ലാ​യി​രു​ന്നു നി​ർ​വ​ഹി​ച്ച​ത്.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​ത്. കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷൈ​ഖ് അ​ഹ​മ്മ​ദ് നാ​സ​ർ അ​ൽ സ​ബാ​ഹി​ന്‍റെ പ​ത്നി ഹ​നൂ​ഫ് ബ​ദ​ർ അ​ൽ മു​ഹ​മ്മ​ദ് സ​ബാ​ഹ്, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​വ​സാ​യ പ്ര​മു​ഖ​രും സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.