• Logo

Allied Publications

Middle East & Gulf
അ​ൽ​ഖ​ർ​ജി​ൽ നി​ര്യാ​ത​നാ​യ കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു
Share
അ​ൽ​ഖ​ർ​ജ് : ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ൽ​ഖ​ർ​ജ് ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കൊ​ല്ലം ക​ട​വൂ​ർ സ്വ​ദേ​ശി ചെ​റു​ക​ര ശ്രീ​നി​വാ​സി​ൽ രാ​ജു സി. ​കെ (50) യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

ക​ഴി​ഞ്ഞ 26 വ​ർ​ഷ​മാ​യി അ​ൽ ഹ​രീ​ക്കി​ൽ കാ​ർ​പെ​ന്‍റ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു രാ​ജു. ഭാ​ര്യ ദീ​പ മ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഗൗ​രി, ന​ന്ദ​ന.

കേ​ളി അ​ൽ ഹ​രി​ക്ക് പ്ര​ദേ​ശ​ത്ത് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മു​ൻ​നി​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ രാ​ജു, ഹ​രി​ക്ക് യൂ​ണി​റ്റി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മ​റ്റി അം​ഗം, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കൊ​റോ​ണ​യെ തു​ട​ർ​ന്ന് മൂ​ന്നു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന രാ​ജു, നാ​ട്ടി​ൽ പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് ഹ​രീ​ക്കി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​ണ്‍​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ട്ര​ഷ​റ​ർ ലി​പി​ൻ പ​ശു​പ​തി, ഹ​രീ​ക് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഹം​സ എ​ന്നി​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടൊ​ടെ സം​സ്ക​രി​ച്ചു. സം​സ്കാ​ര ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നാ​ട്ടി​ലു​ള്ള കേ​ളി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി