• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ലെ ദീ​ർ​ഘ​കാ​ല താ​മ​സ​വി​സ ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​ലൊ​രാ​ളാ​യി ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ
Share
അ​ബു​ദാ​ബി/ മ​സ്ക​റ്റ്: നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഒ​മാ​ൻ തു​ട​ക്ക​മി​ട്ട ദീ​ർ​ഘ​കാ​ല താ​മ​സ​വി​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യി റ​സി​ഡ​ൻ​സി കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന പ്ര​വാ​സി സം​രം​ഭ​രി​ലൊ​രാ​ളാ​യി ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ. ഒ​മാ​ൻ വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സു​ഫി​ൽ നി​ന്ന് ഡോ. ​ഷം​ഷീ​ർ റെ​സി​ഡ​ൻ​സി കാ​ർ​ഡ് സ്വീ​ക​രി​ച്ചു. മ​സ്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ദീ​ർ​ഘ​കാ​ല വി​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് ഒ​മാ​ൻ സ​ർ​ക്കാ​ർ 22 നി​ക്ഷേ​പ​ക​ർ​ക്ക് റ​സി​ഡ​ൻ​സി കാ​ർ​ഡ് കൈ​മാ​റി​യ​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളി​ലൊ​ന്നാ​യ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​ണ് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ. യു​എ​ഇ ആ​സ്ഥാ​ന​മാ​യ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റി​ന് ഒ​മാ​നി​ലും ആ​ശു​പ​ത്രി​ക​ളു​ടെ ശൃം​ഖ​ല​യു​ണ്ട്. ഇ​തി​ൽ പ്ര​മു​ഖ ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​ണ്
മ​സ്ക്ക​റ്റി​ലെ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി. മ​ഹാ​മാ​രി​ക്കാ​ല​ത്ത​ട​ക്കം ഒ​മാ​ൻ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രൂ​പ്പ് ന​ട​ത്തി​യി​രു​ന്നു.

ഒ​മാ​ൻ സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​കാ​ല താ​മ​സ​വി​സ പ​ദ്ധ​തി​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഭാ​ഗ​മാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡോ. ​ഷം​ഷീ​ർ പ​റ​ഞ്ഞു. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന പ​ദ്ധ​തി രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ്യാ​വ​സാ​യി​ക മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​ക്കും സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യ്ക്കും ഗു​ണ​ക​ര​മാ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കാ​നും അ​വ​രു​ടെ സേ​വ​ന​വും വൈ​ദ​ഗ്ദ്യ​വും രാ​ജ്യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. റ​സി​ഡ​ൻ​സി കാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളാ​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഒ​മാ​ൻ വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള താ​മ​സ വി​സ​യാ​ണ് ഡോ. ​ഷം​ഷീ​റി​ന് ല​ഭി​ച്ച​ത്. യു​എ​ഇ​യി​ലെ ഗോ​ൾ​ഡ​ൻ വി​സ പ​ദ്ധ​തി​ക്ക് സ​മാ​ന​മാ​യാ​ണ് ഒ​മാ​ൻ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല വി​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. 2019 ജൂ​ണി​ൽ ഡോ. ​ഷം​ഷീ​റി​ന് യു​എ​ഇ​യു​ടെ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ചി​രു​ന്നു. ഡോ. ​ഷം​ഷീ​റി​നൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​വ​സാ​യ പ്ര​മു​ഖ​രാ​ണ് ആ​ദ്യ​ദി​നം ദീ​ർ​ഘ​കാ​ല റ​സി​ഡ​ൻ​സി കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.