• Logo

Allied Publications

Americas
കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​പ്ര​ത്യ​ക്ഷ​മാ​യ കേ​സി​ൽ സം​ശ​യി​ക്കു​ന്ന പ്ര​തി മ​രി​ച്ച നി​ല​യി​ൽ
Share
ഫ്ളോ​റി​ഡ: വ​ല​ൻ​ഷി കോ​ള​ജ് വി​ദ്യാ​ർ​ഥു​നി മി​യാ മാ​ർ​കാ​നൊ (19) അ​പ്ര​ത്യ​ക്ഷ​മാ​യ കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ർ​മാ​ൻ​ഡൊ മാ​ന്വ​വ​ൽ ക​ന്പ​ലേ​റൊ (27)യെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മി​യാ​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് സെ​പ്റ്റം​ബ​ർ 28 ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഒ​ർ​ലാ​ന്േ‍​റാ ആ​ർ​ഡ​ൻ വി​ല്ലാ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മെ​യി​ന്‍റ​ന​ൻ​സ് മാ​നാ​യി​രു​ന്നു അ​ർ​മാ​ൻ​ഡൊ മാ​ന്വ​വേ​ൽ.

ഇ​രു​വ​രേ​യും അ​വ​സാ​ന​മാ​യി ക​ണ്ട​ത് മി​യാ താ​മ​സി​ച്ചി​രു​ന്ന ഇ​തേ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ റൂ​മി​നു മു​ന്പി​ലാ​ണ്. അ​ർ​മാ​ൻ​ഡോ മി​യാ​യെ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ മി​യാ​ക്ക് അ​തി​ൽ താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലി​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​ക്കോ​ൽ, മെ​യ്ന്‍റ​ന​ൻ​സു​കാ​ര​നാ​യ അ​ർ​മാ​ൻ​ഡോ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം ഇ​യാ​ൾ മി​യാ​യു​ടെ മു​റി തു​റ​ന്ന് അ​ക​ത്തു പ്ര​വേ​ശി​ച്ചി​രു​ന്നു​വെ​ന്ന് ക്യാ​മ​റ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റ്. ഓ​ഫി​സി​ൽ പാ​ർ​ട്ട്ടൈം ജോ​ലി ചെ​യ്തി​രു​ന്നു. മി​യ ശ​നി​യാ​ഴ്ച ഒ​ർ​ലാ​ന്േ‍​റാ​യി​ൽ നി​ന്നും ഫോ​ർ​ട്ട് ലോ​ർ​ഡെ​യി​ലേ​ക്ക് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ഇ​വ​രെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ അ​ർ​മാ​ൻ​ഡോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലി​സ് മ​ര​ണ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ത​ന്നെ മി​യാ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം പോ​ലി​സ് ആ​രം​ഭി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്പോ​ഴും മി​യാ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.