• Logo

Allied Publications

Americas
കോ​വി​ഡ് ബാ​ധി​ച്ച ദ​ന്പ​തി​ക​ൾ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി
Share
മി​ഷി​ഗ​ണ്‍: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​രു​ന്ന ദ​ന്പ​തി​മാ​ർ ഒ​രു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. മി​ഷി​ഗ​ണി​ലു​ള്ള കാ​ൽ ഡ​ൻ​ഹ​ൻ (56), ഭാ​ര്യ ലി​ൻ​ഡ് ഡ​ൻ​ഹ​ൻ(66) എ​ന്നി​വ​രാ​ണ് സെ​പ്റ്റം​ബ​ർ 27 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.07 നും 11.08 ​നും (ഒ​രു മി​നി​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ) കോ​വി​ഡി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ​മൂ​ലം ഇ​ര​യാ​യി മ​രി​ച്ച​ത്.

ഈ ​മാ​സ​മാ​ദ്യം ഫാ​മി​ലി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​രു​വ​ർ​ക്കും കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. ജ​ല​ദോ​ഷം വ​ന്ന​തു സാ​ധാ​ര​ണ​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രും വി​ശ്വ​സി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രോ​ഗം ഗു​രു​ത​ര​മാ​കു​ക​യും ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രേ​യും തി​ങ്ക​ളാ​ഴ്ച പു​റ​ത്തെ​ടു​ത്തു. ഭാ​ര്യ കി​ട​ന്നി​രു​ന്ന മു​റി​യി​ലേ​ക്കു ഭ​ർ​ത്താ​വി​നെ വീ​ൽ​ചെ​യ​റി​ൽ കൊ​ണ്ടു​വ​ന്നു. ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും മ​ര​ണം. ഇ​വ​രു​ടെ മ​ക​ൾ സാ​റാ​യാ​ണ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ട്രി​പ്പി​നു പോ​യ​തി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​രു​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യ​തെ​ന്നും ഇ​രു​വ​രും കോ​വി​ഡി​നെ​തി​രെ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നും മ​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ ഇ​ത്ര​യും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും മ​ര​ണം മാ​താ​പി​താ​ക്ക​ളെ പി​ടി​കൂ​ടി​യ​പ്പോ​ൾ, വാ​ക്സി​നേ​ഷ​നെ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ത്ത​വ​രു​ടെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​യി​രി​ക്കു​മെ​ന്നും മ​ക​ൾ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ