• Logo

Allied Publications

Americas
ഷി​ക്കാ​ഗോ ഒ​ബാ​മ പ്ര​സി​ഡ​ൻ​ഷ്യ​ൽ ലൈ​ബ്ര​റി നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സൗ​ത്ത് സൈ​ഡി​ൽ നി​ർ​മി​ക്കു​ന്ന ഒ​ബാ​മ പ്ര​സി​ഡ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ നി​ല​മൊ​രു​ക്ക​ൽ ച​ട​ങ്ങ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യും മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ​യും നി​ർ​വ​ഹി​ച്ചു.

സെ​പ്റ്റം​ബ​ർ 28 ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ച​ട​ങ്ങ്. നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ പ്രോ​ജ​ക്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​യ​തെ​ന്നും ഇ​തു വെ​റും മ്യൂ​സി​യ​മ​ല്ല, ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ജ്ഞാ​നം പ​ക​ർ​ന്നു ന​ൽ​കു​ന്ന ലൈ​ബ്ര​റി​യാ​യി മാ​റ​ണ​മെ​ന്നും ച​ട​ങ്ങി​നു മു​ന്പു ഒ​ബാ​മ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വി​ഭാ​ഗീ​യ​ത​യും വം​ശീ​യ​ത​യും വ​ർ​ധി​ച്ചു​വ​രു​ന്പോ​ൾ ന​മ്മു​ടെ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ഒ​ബാ​മ ഓ​ർ​മ്മി​പ്പി​ച്ചു. എ​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് ഷി​ക്കാ​ഗോ​യി​ൽ നി​ന്നാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല​ല്ല മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കേ​ണ്ട​തു മ​റി​ച്ച് ഓ​രോ വ്യ​ക്തി​ക​ളി​ലു​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ഞാ​ൻ ഇ​വി​ടെ നി​ന്നു​മാ​ണ് പ​ഠി​ച്ച​തെ​ന്ന് ഒ​ബാ​മ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ മേ​യ​ർ ലോ​റി ലൈ​റ്റ് ഫു​ട്ട് ഇ​ല്ലി​നോ​യ് ഗ​വ​ർ​ണ​ർ ജൊ​ബി പ്രി​റ്റ്സ്ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

44ാം മ​ത് പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ​യു​ടെ പേ​രി​ൽ നി​ർ​മി​ക്കു​ന്ന ലൈ​ബ്ര​റി​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ജാ​ക്സ​ണ്‍ പാ​ർ​ക്കി​നു സ​മീ​പം ലൈ​ബ്ര​റി​യു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ 482 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.