• Logo

Allied Publications

Americas
പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും മി​ച്ച് മെ​ക്കോ​ണ​ലും ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ചു
Share
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും സെ​ന​റ്റ് ന്യൂ​ന​പ​ക്ഷ ലീ​ഡ​ർ മി​ച്ചു മെ​ക്കോ​ണ​ലും കോ​വി​ഡ് വാ​ക്സിന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് തി​ങ്ക​ളാ​ഴ്ച സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഒ​ടു​വി​ൽ ആ​ദ്യ ഡോ​സും ജ​നു​വ​രി​യി​ൽ ര​ണ്ടാം ഡോ​സും ബൈ​ഡ​ന് ല​ഭി​ച്ചി​രു​ന്നു. സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ പു​തി​യ​താ​യി ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 18 വ​യ​സി​നു മു​ക​ളി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ​ക്കും ഫൈ​സ​ർ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കി തു​ട​ങ്ങി​യ​ത്.

78 വ​യ​സു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പു​തി​യ സി​ഡി​സി ഗൈ​ഡ് ലൈ​ൻ അ​നു​സ​രി​ച്ചു ഫൈ​സ​ർ ബൂ​സ്റ്റ​ർ ഡോ​സി​ന് അ​ർ​ഹ​ത നേ​ടി​യി​രു​ന്നു. 79 വ​യ​സ് ക​ഴി​ഞ്ഞ മി​ച്ച് മെ​ക്കോ​ണ​ലും ബൂ​സ്റ്റ​ർ ഡോ​സി​നു അ​ർ​ഹ​നാ​യി​രു​ന്നു. ന്ധ​ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​തി​ലു​പ​രി എ​ല്ലാ​വ​രും വാ​ക്സി​നേ​റ്റ് ചെ​യ്യു​ക​യെ​ന്ന​താ​ണ് അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്’​ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ 77 ശ​ത​മാ​നം പേ​രും വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഇ​നി​യും 23 ശ​ത​മാ​ന​വും വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ബൈ​ഡ​ൻ ഓ​ർ​മ്മി​പ്പി​ച്ചു. സെ​ന​റ്റ് മൈ​നോ​റ​ട്ടി ലീ​ഡ​ർ മി​ച്ച് മെ​ക്കോ​ണ​ലും തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ച​ത്. ബൂ​സ്റ്റ​ർ ഡോ​സി​ന് അ​ർ​ഹ​രാ​യ​വ​ർ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും മെ​ക്കോ​ണ​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ 88 ശ​ത​മാ​നം വാ​ക്സി​നേ​റ്റ് ചെ​യ്ത​പ്പോ​ൾ 55 ശ​ത​മാ​നം റി​പ്പ​ബ്ലി​ക്ക​ൻ​സ് മാ​ത്ര​മാ​ണ് വാ​ക്സി​നേ​റ്റ് ചെ​യ്ത​തെ​ന്ന് സെ​ന​റ്റ് മേ​ശ​പു​റ​ത്തു​വെ​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു. യ്യ​റ​ലി​ബ2021​ലെുേ28.​ഷു​ഴ

പി.​പി. ചെ​റി​യാ​ൻ

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക