• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ നാ​ലി​ന്
Share
ഓ​സ്റ്റി​ൻ: സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള തീ​യ​തി ഒ​ക്ടോ​ബ​ർ നാ​ലി​ന് അ​വ​സാ​നി​ക്കും. മെ​യ്ൽ ഇ​ൻ ബാ​ല​റ്റി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 22 ആ​ണ്. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 29 വ​രെ​യാ​ണ് ഏ​ർ​ലി വോ​ട്ടിം​ഗ് ന​ട​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​ന്‍റെ മു​പ്പ​തു ദി​വ​സം മു​ന്പാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ മെ​യി​ൽ വ​ഴി​യോ, കൗ​ണ്ടി വോ​ട്ട​ർ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ നി​ന്നോ, പോ​സ്റ്റ് ഓ​ഫീ​സ്, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ, ഹൈ​സ്ക്കൂ​ളു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നോ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ നാ​ലി​നു മു​ൻ​പ് ല​ഭി​ച്ചി​രി​ക്ക​ണം. മെ​യി​ൽ വോ​ട്ടു ചെ​യ്യു​ന്ന​വ​രു​ടെ യോ​ഗ്യ​ത 65 വ​യ​സ്‌​സി​നു മു​ക​ളി​ലോ, രോ​ഗി​ക​ളോ, അം​ഗ​ഹീ​ന​രോ, രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള​വ​രോ, ജ​യി​ലി​ൽ ക​ഴി​യു​ന്ന വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രോ ആ​യി​രി​ക്ക​ണം.

ടെ​ക്സ​സി​ൽ നി​ര​വ​ധി പേ​രാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തി​യ​താ​യി പേ​ർ ചേ​ർ​ക്കാ​നു​ള്ള​ത്. അ​മേ​രി​ക്ക​ൻ പൗ​രന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ർ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ​പ്ര​യ​ത്ന​ത്തി​ലാ​ണ്.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ