• Logo

Allied Publications

Americas
മ​ങ്ക പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​നി പൗ​ലോ​സി​ന് വി​ജ​യം
Share
സാ​ൻ ഫ്രാ​ൻ​സി​സ്കോ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ (മ​ങ്ക) യു​ടെ ഇ​ത്ത​വ​ണ​ത്തെ വാ​ശി​യേ​റി​യ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​നി പൗ​ലോ​സ് വി​ജ​യി​ച്ചു. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച പ്ര​സി​ഡ​ന്‍റ് റെ​നി പൗ​ലോ​സ് ത​നി​ക്കു വോ​ട്ടു ചെ​യ്ത എ​ല്ലാ​വ​രോ​ടും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും മ​ങ്ക​യി​ലെ അം​ഗ​ങ്ങ​ളെ​യും റെ​നി അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

റെ​നി പൗ​ലോ​സ് ബി​എ​സ്‌​സി പാ​സാ​യ​തി​നു​ശേ​ഷം കാ​ന​ഡ​യി​ലെ​ത്തി. അ​വി​ടെ ആ​ർ.​എ​ൻ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കാ​ലി​ഫോ​ർ​ണി​യാ​യി​ലേ​ക്കു താ​മ​സം മാ​റ്റി. ഇ​വി​ടെ കൈ​സ​റി​ലും അ​ല​മേ​ദ ഹെ​ൽ​ത്ത് സി​സ്റ്റം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും ഇ​ൻ​ഫെ​ക്ഷ​ൻ പ്രി​വ​ൻ​ഷ​നി​സ്റ്റ് ആ​യി ജോ​ലി ചെ​യ്ത ശേ​ഷം ഇ​പ്പോ​ൾ ജോ​ണ്‍ മ്യൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഇ​ൻ​ഫെ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ പ്രാ​ക്ടീ​ഷ​ണ​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​ർ പ്ര​യാ​ർ ഇ​ഞ്ച​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ റെ​നി ഇ​പ്പോ​ൾ ഭ​ർ​ത്താ​വ് ജോ​ബി പൗ​ലോ​സി​നോ​ടൊ​പ്പം കാ​ലി​ഫോ​ർ​ണി​യ​യി​ലെ കാ​സ്ട്രോ​വാ​ലി​യി​ലാ​ണ് താ​മ​സം.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ​ല​വി​ധ സാ​മൂ​ഹി​ക സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലും റെ​നി നേ​തൃ​സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ആ ​പ​രി​ച​യ​സ​ന്പ​ത്ത് ഫോ​മാ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് പ​ദ​വി​യി​ലേ​ക്ക് എ​ത്തു​വാ​ൻ ച​വി​ട്ടു​പ​ടി​യാ​യി. മ​ങ്ക​യെ മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​വാ​ൻ കി​ട്ടി​യ ഈ ​അ​സു​ല​ഭ അ​വ​സ​രം ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജ​യി​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​തി​നു വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം, മ​ങ്ക​യി​ൽ ഒ​രു ന്ധ​മ​ങ്ക​ന്ധ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ബി​ജു തോ​മ​സ്

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.