• Logo

Allied Publications

Americas
കേ​ര​ള പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം കേ​ര​ള ഫൈ​റ്റേ​ഴ്സ്ന്
Share
ഡാ​ള​സ്: ഡാ​ള​സി​ൽ സെ​പ്റ്റം​ബ​ർ 26 ശ​നി​യാ​ഴ്ച ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കേ​ര​ള ഫൈ​റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. കേ​ര​ള ടൈ​റ്റാ​നി​ക് ക്രി​ക്ക​റ്റ് ടീ​മി​നെ 26 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് കേ​ര​ള ഫൈ​റ്റേ​ഴ്സ് 2021ലെ ​കേ​ര​ള പ്രീ​മി​യ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ൽ കി​രീ​ടം ചൂ​ടി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഫൈ​റ്റേ​ഴ്സ് ടീം 20 ​ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 142 റ​ണ്‍​സ് എ​ടു​ത്തി​രു​ന്നു . ര​ണ്ടാ​മ​ത് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ള ടൈ​റ്റാ​നി​ക് ടീം ​പ​ത്തൊ​ന്പ​താ​മ​ത്തെ ഓ​വ​റി​ൽ 116 റ​ണ്‍​സി​ന് ഓ​ൾ ഒൗ​ട്ട് ആ​കു​ക​യാ​യി​രു​ന്ന. പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് കൊ​ണ്ട് ക്രി​ക്ക​റ്റ് ക​ളി ആ​സ്വ​ദി​ക്കു​വാ​ൻ വ​ന്നി​രു​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 47 റ​ണ്‍​സ് നേ​ടി​യ ജോ​ഷ് ഷാ​ജി മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള ഫൈ​റ്റേ​ഴ്സ് ടീ​മി​ലെ ബ്ലെ​സ​ണ്‍ ജോ​ർ​ജ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല കാ​ളി​കാ​ര​നാ​യും, അ​തെ ടീ​മി​ലെ ബി​നു വ​ർ​ഗീ​സ് ഏ​റ്റ​വും ന​ല്ല ഓ​ൾ​റൗ​ണ്ട​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ ബാ​റ്റ്സ്മാ​നാ​യി കേ​ര​ള ഈ​ഗി​ൾ​സ് ക​ളി​ക്കാ​ര​ൻ സു​നി​ൽ ദാ​നി​യേ​ലും , കേ​ര​ള ഗ്ലാ​ഡി​യേ​റ്റ​ർ ക​ളി​ക്കാ​ര​ൻ സി​ജോ ജോ​യ് കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യ ഏ​റ്റ​വും ന​ല്ല ബൗ​ള​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടൂ​ർ​ണ​മെ​ൻ​റ് സ്പോ​ണ്‍​സ​ർ​മാ​രാ​യ എ​എം​ആ​ർ റീ​മോ​ഡ​ലിം​ഗ് ഉ​ട​മ വി​ൻ​സെ​ന്‍റ് ജോ​ണി​ക്കു​ട്ടി, അ​ലി​ഗ​റി​യ ഫാ​മി​ലി ക്ലി​നി​ക്കി​ന് ഉ​ട​മ കെ.​എം. ര​ഞ്ജി​ത്ത്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഡി​നേ​റ്റ​ർ വി​നി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബാ​ബു പി ​സൈ​മ​ണ്‍

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.